ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നമ്പർ 12 കൊടുങ്ങല്ലൂർ 17-10-63 ഞാനിന്നാളൊരെഴുത്തയച്ചതവിടെ ക്കിട്ടീലയെന്നോ? സഖേ! താനിന്നും നിജദേഹസൗഖ്യവിരഹാൽ മങ്ങിക്കുഴങ്ങുന്നിതോ? സാനന്ദം മമ കത്തിനെന്തു മറൂകത്തേ കാഞ്ഞതോൎക്കുംവിധൌ തേന്തുറീടിന നൽകൃതിക്കു വലിവായ് .. പ്പോയോ? പറഞ്ഞീടണം. 'മനോരമാവിജയം' തീൎക്കമൂലം മനോധൈ ൎയ്യം സകലം തീൎന്നുപോയോ? മനോരാജ്യം നിരുപിച്ചീവിധം ഞാൻ മനോമോഹം പതഠിക്കോട്ടെയെന്നോ? എന്തെന്നാകിലുമിനിയിഹ താന്താനെണീയെഴുത്തു കിട്ടുമ്പോൾ സന്തോഷത്തോടു മറുപടി ചിന്തിച്ചെഴുതീടണം മടിക്കാതെ നമ്പർ 13 കത്തും മോദമിയന്നിനിക്കയി! ഭവാ നെത്തിച്ച ബുക്കും സഖേ, കത്തും കയ്യിലണഞ്ഞു കണ്ട സമയ ത്തുണ്ടായി മോദോദയം, കൊടുങ്ങല്ലൂർ 23-10-66 65 1 2