ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKTL40.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58എഴുത്തുകൾ

അതെല്ലാം നില്ക്കട്ടേ ചതുരകഥ താ.. നൊന്നിഹ കൃതി‌- പ്പതെല്ലാം തീർന്നില്ലെ? വെളിയിൽ വരുമാ- നവരക അതല്ലാ വേറിട്ടൊന്നിഹ പറയണം

  • * സുഖമായ്

ധൃതോല്ലാസം തന്നിൽക്കടമിഴി വിടു. ന്നല്ലി വഴിയേ? 3

മഹനീയൻ കവി വെണ്മണി‌- മഹനീയിടയവിടെ വന്നു പോന്നപ്പോൾ സഹസാ തൽകൃതിയങ്ങും സഹ സഹചരരോടു കേട്ടില്ലേ? 4

നടുവത്തു മഹന്റെ മൈത്രിയും വടിവിൽ താങ്കളെടുത്തതില്ലയോ? പടുവൃത്തിയിലായവൻ കൃതി‌- കൂടി വറ്റാത്ത രസം ചൊരിഞ്ഞതോ? 5

കവിയൂർ രാമനോടെന്റെ കവിയുമ്മമതൊദയം കവിയായ ഭവാൻ ചൊൽക കവിയോടെത്രനീതിമാൻ. 6

അനിയൻ നമ്പിയാർ, ഭൂരി. വിനയൻ കൃഷ്ണവാരിയർ,

"https://ml.wikisource.org/w/index.php?title=താൾ:KKTL40.pdf/102&oldid=225405" എന്ന താളിൽനിന്ന് ശേഖരിച്ചത്