ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആത്മബോധം ആകയാൽ പാലിൽ നെയ്യുന്നതുപോല യാകമാനം നിറഞ്ഞൊന്നത് ബ്രഹ്മം; ചെറുതല്ല. വലുതല്ലായെന്നല്ലാ കുല്ലാ നല്ലാ നശിക്കില്ലാ ഒരു രൂപം ഗുണം നിന്നും പേരും വി. ട്ടൊരു വസ്തുവാബ്രഹ്മമെന്നോണം ലോകമെല്ലാമത്തും പുറത്തുമാ യായിരിമ്പു പോല ഇമ്മട്ടിൽ പ്രകാശിപ്പിച്ചുകൊണ്ടു താൻ ബ്രഹ്മമോഹം പ്രകാശിച്ചുകൊള്ളുന്നു. ബ്രഹ്മമിജ്ജഗന്മാതിരിയല്ലെന്നും, ബ്രഹ്മമല്ലാതേ കണ്ടില്ല. മറെറാന്നും, തഥ്യബ്രഹ്മമിതല്ലാതെ കാണ മിഥ്യതാൻ മൃഗതൃഷ്ണികയെപ്പോലെ, കാണ്മതും പിന്നെ കേൾപ്പതും കേവലം ബ്രഹ്മമല്ലാതെ മറെറാന്നുമല്ലെന്നാൽ നിശ്ചിതം തത്വജ്ഞാനം കൊണ്ടായ തു സച്ചിദാനന്ദബ്രഹ്മമെന്നായ്ക്കാണാം. എങ്ങുമെങ്ങും നിറഞ്ഞൊരു സച്ചിദാ പൊട്ടക്കണ്ണന്മാരാദിത്യനെപ്പോലെ കൊട്ടുമജ്ഞാനക്കണ്ണന്മാർ കാണില്ല, ഈവണ്ണം ശ്രവണാദികൊണ്ടുദ്ദീപ്ത മാവും ജ്ഞാനത്തിയിങ്കൽ വറത്തെങ്കിൽ