ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
30 ആത്മബോധം ആത്മശാന്തിയാം ദേവിയെക്കൊണ്ടും, സ്വാത്മാരാമനായും തെളിയുന്നു. നശ്വരങ്ങളാം ബാഹ്യസുഖങ്ങളി ലിം വിട്ടാത്മാനന്ദത്താൽ തൃപ്തനായ ഉള്ളിൽത്തന്നെ തെളിയും, കുടത്തിൻറ യുള്ളിൽ വെച്ച വിളക്കുപോലെപ്പോഴും. ഹോപാധിയുണ്ടെങ്കിലും തദ്ധർമ്മ മോഹോപദ്രവമെന്ന മുനിയായി ഈയാൾ സർവ്വജ്ഞൻ മൂഢമട്ടായ് നില വായുപോലെയും തങ്ങാതെയും ചുററും തന്നുപാധി നശിക്കുമ്പോൾ ബ്രഹ്മത്തിൽ ഒന്നുചേരുമേ മാമുനി കേവലം വെള്ളം വെള്ളത്തിലാകാശമാകാ ത്തുള്ള തേജസ്സും തേജസ്സിലായാല ഏതു കിട്ടുകിൽ മറെറാന്നും കിട്ടാനി തു സൌഖ്യത്തിലില്ല സുഖം വേറെ, ഏതറിഞ്ഞെങ്കിൽ പിന്നെയറിയാനി തുമായ ബ്രഹ്മമെന്നോണം. ഏതു കണ്ടെങ്കിൽ മറെറാന്നും കാണാനി താനായാൽ പിന്നെനിക്കില്ല അന്തമില്ലാതെ നിത്യമായ മൊ താരബ്രഹ്മമെന്നാക്കണം. ടൊത്തു കാണുമില്ലാ പദാർത്ഥവും,