ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആത്മാ 29 ത്തുണ്ടാകും വിറകൊക്കെക്കരിക്കും. തൂണു നില്ക്കുന്നതാളായ് ശ്രമിക്കുമ്പോ ലാണു ജീവനെന്നീഭ്രമം ബ്രഹ്മത്തിൽ ജീവൻ ത്യരൂപമറിയുമ്പോൾ കേവലമിതുമില്ലാതെയായിടും. സ്ഥാന തത്വമനുഭവമാകുമ്പോ താനേ താനുണ്ടാം ജ്ഞാനമുടരുന്നു; ഞാനെന്റേതെന്നു ജ്ഞാനമാക നല്ല വിജ്ഞാനമുള്ളാരു യോഗീന്ദ്ര എന്നെല്ലാം നിന്നതാത്മാവിലാണെന്നും എല്ലാം കേവലമാത്മാവെന്നും ക മുല്ലാസം കൂടും ജ്ഞാനമാം കണ്ണാ, മണ്ണുതന്നെ ഘടാദികളെന്നതിന ജീവൻ മുക്തനീ തത്വമറിഞ്ഞുടൻ കൈവിടും പൂർവ്വദേഹഗുണഭ്രമം, വേട്ടാളനായിത്തീർന്ന പുഴപോല മോഹവൻകടൽക്കരയിൽ ഒന്നും

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/57&oldid=225759" എന്ന താളിൽനിന്ന് ശേഖരിച്ചത്