ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
28 ആത്മബോധം എപ്പോഴുമെങ്ങും നിസ്സംഗനായ് സമം നില്പാൻ നിശ്ചലൻ നിർമ്മലൻ ഞാനല്ലോ ഏവമെന്നും മുടങ്ങാതെ ശീലിക്കിൽ കേവലം ബ്രഹ്മം ഞാനെന്നു വാസന രോഗമെല്ലാം രസായനം മാറ്റാ ലാകെ മാമവിദ്യാഭ്രമങ്ങളെ. വിജനസ്ഥാനത്തു താനിരുന്നിനിയ വിജയം ചെയ്തു വിരക്തനായുള്ളവൻ നിജബുദ്ധി മാറിപ്പോകാതെ സ്വന്തമാ മരെ കാത്മാവെന്നൊന്നുതാൻ ധ്യാനിച്ചു. യാത്മബുദ്ധിയാൽ ചേർത്തിട്ടു ബുദ്ധിമാൻ നിർമ്മലമാകുമാകാശത്തെപ്പോലെ ചിന്മയാത്മാവെന്നൊന്നു താൻ ധ്യാനിപ്പൂ. പരിചോടെ നാമവർണ്ണാദി വിട്ടു പരമാർത്ഥം മാത്രം സൂക്ഷിച്ചുറപ്പിപ്പോൻ പരിപൂർണ്ണാനന്ദസിൽ സ്വരൂപനാം പരമാത്മാവിങ്കൽ ചെന്നു നിന്നീടുമേ യുന്നതിന്നുള്ള വക ഭേദങ്ങൾ ഒന്നുമാത്മാവിന്നില്ല ശുദ്ധം ചിദാ മാത്രമായ് തെളിയുന്നു. ആത്മാവാകുമരിയിലെങ്ങിനെ യാത്മജ്ഞാനക്കടച്ചിൽ പ്രയോഗിച്ചാൽ