ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആത്മബോധം ദീപത്തിനു തൻ കാഴ്ചക്കു മറെറാരു ദീപമാവശ്യമില്ലാത്തതുപോലെ മാപാധികളായവയാക ക്യ മുറിയില്ലയെന്നായ് നീക്കി ജീവനും പരമാത്മാവിനു കേവലം മഹാവാക്യങ്ങളാൽ കാണൂ. നീളെ ജ്ഞാനമൂലമാം ഹാദി പോളപോലെ നശിക്കുന്നതാകയാൽ ഇമ്മട്ടല്ലാതെ നിത്യനായുള്ള ഞാൻ നിർമ്മല ബ്രഹ്മമാണെന്നു കാണണം, ദേഹമല്ല ഞാൻ; ജന്മം, ജര ചട പ്രാണചിത്തങ്ങളില്ലാതെഴും ശു നാണെന്നാണല്ലോ വേദത്തിലോതുന്നു. നിർവ്വികൻ, നിരഞ്ജന, നിർഗുണൻ, നിർവ്വികാരൻ, നിരാധാരൻ, നിഷ് ക്രിയൻ, നിത്യൻ, നിർമ്മലൻ, നിഷ്കളൻ, നിസ്സംഗൻ, നിത്യമുക്തനുമാകുന്നു ഞാനല്ലോ നിത്യം, ശുദ്ധം, വിമുക്ത മേം ന നിത്യം, ജ്ഞാനമനന്തം പരബ്രഹ്മ മിത്ഥമൊന്നാണെന്നുള്ളിലുറയ്ക്കണം. ആകാശം പോലകത്തും പുറത്തുമാ യാകമാനം നിറഞ്ഞു നശിക്കാതെ 27