ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
26 ആത്മബോധം ലെല്ലാം ബുദ്ധിക്കാണാത്മാവിനല്ല, ആദിത്യന്നു വെളിച്ചം, ജലത്തിനു ശീതം, തിയ്യിനു ചൂടെന്നിവപോലെ സച്ചിദാനന്ദം നിത്യത ശുദ്ധത നിശ്ചിതമിവയാൽ സ്വഭാവമാം. നേരായാത്മാവിൽ സച്ചിദാഭാസവും പാരാതെ ബുദ്ധിക്കുള്ളാരു വൃത്തിയും രണ്ടും കൂട്ടിയിണക്കീട്ട വിവേക കൊണ്ടു ഞാനറിയുന്നെന്നു തോന്നുന്നു. ഇല്ല തെല്ലും വികാരമിങ്ങാമായി ന്നില്ല ബുദ്ധിയ്ക്കും ബോധവുമെങ്കിലും ജീവനെല്ലാമറിഞ്ഞട്ടറിയുന്നോ നേവം കാണുന്നോനെന്നും ഭൂമിയ്ക്കുന്നു. പാശം കണ്ടിട്ടു പാമ്പാക്കുമ്പോലെ മോശം ഞാൻ ജീവനെന്നോത്തു പേടിച്ചു, ജീവനില്ലെന്നാൽ ഞാൻ പരമാത്മാവ വം ബോദ്ധ്യം വരുമ്പോൾ ഭയം വേണ്ടാ. ബുദ്ധിയിനിയുമെന്നിവയൊക്കയും പുത്തിയിലാത്മാകൻ തെളിയി സമീപം ഘടാദി കാട്ടുമ്പോ യജഡങ്ങൾക്കില്ലാത്മപ്രകാശനം. ബോധരൂപിയാമാത്മാവിന്നില്ലാ ബോധത്തിനു ബോധം കൊണ്ടാവം