ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആത്മബോധം ബുദ്ധിയിലേ കാണൂ പ്രതിബിംബം ശുദ്ധിയുള്ളൊന്നിൽ കാണുന്നതുപോലെ. ദേഹമിനിയം ബുദ്ധി മനം മായാ മോഹമാകും പ്രധാനമി പരമാത്മാവിലിൽ ക്രിയാസാക്ഷി എന്നാലിനിയവ്യാപാരം ചെയ്യുമ്പോൾ എന്നാത്മാവിന്നു മൂഢൻ കാണുന്നു കാറുകളാകാശ ത്തോടുമ്പോൾ ചന്ദ്രനോടുന്നതുപോലെ. ദേഹമിനിയം ബുദ്ധി മനസ്സില കാലം താന്താങ്ങൾ ചെയ്യുന്നു മാലോകര സൂര്യതേജസ്സിനാലെന്നതുപോലെ. ദേഹമിന്ദ്രിയമെന്നിവറിന്റെ ഗുണ മാകും കർമ്മ സച്ചിദാത്മാവിങ്കൽ നീലവർണ്ണാദിയാകാശത്തെതു അജ്ഞാനമെന്ന മാനസോപാധിയാ ലാത്മാവിന്നുമാകാംശങ്ങൾ കല്പിച്ചുണ്ടാക്കിപ്പോരുന്നു വെള്ളത്തി ലുൾപ്പെടും ചന്ദ്രനോട്ടമെന്നപോല രാഗമിച്ചു സുഖദുഃഖമെന്നിവ യാകെ ബുദ്ധിയുണ്ടെന്നാലേയുണ്ടാവൂ 5 * 25