ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
624 ആത്മബോധം ഉണ്ടാക്കിതീർത്തിതാത്മാവിൽ വെള്ളത്തി ലുണ്ടാക്കും വർണ്ണസ്വാദുഭേദം പോലെ. പഞ്ചഭൂതങ്ങൾ പഞ്ചീകരിച്ചതി സഞ്ചയമുള്ള കർമ്മം കൊണ്ടുണ്ടാക്കി, ട്ടൊന്നൊന്നാണലശരീരം പോൽ. പഞ്ചപ്രാണൻ മനസ്സും ബുദ്ധി പിന്നെ യഞ്ചുമഞ്ചുമുള്ളിന്ദ്രിയവങ്ങൾ പഞ്ച കാരം കഴിക്കാത്ത ഭൂത ഇഞ്ചിവകൊണ്ടാം സൂക്ഷ്മാംഗഭോഗദം. ആദിയില്ലാതെയിന്നവിധമെന്നൊ ന്നാതിക്കാൻ വയ്യാതുള്ളാരവിദ്യ താന കാരണദേഹമിമൂന്നുപാധിക്കും വേറെയൊന്നുണ്ടാകുന്നിതാത്മാവും അന്നപ്രാണാദി പഞ്ചകോശത്തോടു തന്നത്താനൊത്തിട്ടാത്മാവു നിമ്മലൻ നീലവസ്ത്രാദി ചേരും സ്ഫടിക പോലെ തന്മയായി നിൽക്കുന്നു. ദേഹമാമുമി തൊട്ടുള്ള മൂടലി നാം യുക്തിയാൽക്കുത്തിക്കളഞ്ഞുതാൻ സ്വരം ശുദ്ധാത്മാവുള്ളിലൊന്നു വേറെയായാണു നെല്ലിലരിപോല ലെങ്ങുമേ കാണുന്ന കേവലം