ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആ ത്മ ബോധ ഏകചിന്മയാനന്ദമായ് മേകുമാകാനായി പ്രഭുവായി ലോകമെല്ലാം നിറഞ്ഞൊരു കാരണ മാകുന്ന രാമചന്ദ്രനെന്ന സ്വന്തമാകും തലകൊണ്ടഘത്തി സന്തം വന്നതിശാന്തരായ് വൈരാഗ്യം ആത്മാവിനൊത്തു മോശയുള്ളാക്ക് യാത്മബോധം വിശേഷാൽ വിധിക്കുന്നു. ബോധമാണ് സാധനൗഘത്തേക്കാൾ ബാധകംവിട്ട ലോകസാധനം: കയ്യ മോക്ഷം സാധിപ്പാൻ പറ്റില്ല. കമൊന്നും വിരോധിയല്ലായ്മയാ ലിമ്മാനമുള്ളതു പോക്കില്ല. ജ്ഞാനമജ്ഞാനമൊക്കെയൊടുക്കീടും നം തേജസ്സിരുട്ടെടുക്കുമ്പോ ജ്ഞാനം കൊണ്ടുള്ളിൽ മൂടിനിന്നീടുമ ജ്ഞാനം തീരേ നശിക്കുകിൽ നിശ്ചയം നേരേയാത്മാവു താനേ പ്രകാശിക്കും അജ്ഞാനത്താൽ കലുഷമാം ജീവനിൽ സൽമാനം ചേർത്ത് നിർമ്മലത്വം നൽകി