ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10 കുലുക്കമില്ലാർ കുലുക്കല്ലൂർ) ഗൃഹം കാലക്രമാലാഗൃഹവും പിരിഞ്ഞു നാലഞ്ചു കാണുന്നു കലങ്ങളിന്നും ആലസ്യമാക്കുലവൃദ്ധർ പൂർ കാലത്തിലുള്ളാഢത കാത്തിടുന്നു. ഓരേ കുലം പോന്ന വഴിക്കുരയ്ക്കാൻ പോതുമേ പൂർവ്വചരിത്രബോധം; നേരേ നടക്കാ കഥ കേട്ടറിഞ്ഞ പേരേ മുറി പറഞ്ഞുകൂടൂ. മനസ്സ മനക്കലട്ടതിരി ജന്മാർ എന്തിരിഞ്ഞിഗ്ഹാഖയിന്മേൽ നച്ചുകാണുന്ന ഫലങ്ങളത്രേ. പെരുത്തുപേർ പണ്ഡിതരിക്കുലത്തിൽ കരുത്തു പണ്ടേ ബുധഭട്ട പട്ടം ഒരുത്തനല്ലെങ്കിലൊരുത്തനായ വരുത്തിയീ കൂട്ടതിരി റവ. ഇതാണു നമ്പൂതിരിമാക്കു മുന്ന മതാതിടം ഭട്ടതിരിത്തമൂലം അതായിരുന്നോ ചില പട്ടർ വംശ താങ്കമാം ദീക്ഷിത മട്ടിലായി. ഇവക്കിണങ്ങും കുല മാഭിജാത്യം മവശ്യ സമ്പത്തും, തപസ്സു, സത്യം, 39 40 41 42 43

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/38&oldid=225846" എന്ന താളിൽനിന്ന് ശേഖരിച്ചത്