ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60 8 ക്കമില്ലാവൂർ (കുലുക്കല്ലൂർ) ഗൃഹം ചൊല്ലുകാരിദ്ദിക്കിലിരുന്നു ചൊല്ലുന്നു കള്ളന്നൊരു പേരു വേ തെല്ലുള്ളിത്താലതുമീവഴിക്കു ചൊല്ലുന്നതാണെന്നു തെളിഞ്ഞു കാണാം. മൂന്നാമനുള്ളാക്കുലമാഭിജാത്യം മൂന്നാരാ സ്ഥിതി വിട്ടിറങ്ങി, താനാവിധം ഹാസ്യനിലയ്ക്കിണങ്ങി. നാട്ടു നമ്പൂതിരി മട്ടിലായി. ഇച്ചേരി മാറിക്കഴി വോരിരുമ്പാ 28 29 ലച്ചേരി നമ്പൂതിരി വമിപ്പോൾ അച്ചേർന്ന ദേശത്തൊരു പങ്കുമില്ലാ പോയ് ചേർന്നിതെങ്ങോ ചിലരുണ്ടുതാനും. 30 രണ്ടാം മകൻ നാട്ടുനടപ്പു നോക്കി നന്മകൂട്ടി ക്കൊണ്ടാടി നേരോടി രണ്ടാം ഗൃഹം വാണി കൊണ്ടായനേക്കാൾ കുറയാത്ത മട്ടിൽ. 31 സത്യക്രമം ലൌകികസമ്പ്രദായ വ്യർത്ഥമായ് നീട്ടിയ കോട്ടമല്ലേ പ്രത്യക്ഷമണീയനുജന്നു കണ്ട കൃതജ്ഞനാമഗ്രജനം, ശീലൻ. ജ്യേഷ്ഠാനുജന്മാരിയർ ധർമ്മയോഗ്യ ജ്യേഷ്ഠാനുഭാവം കലരും മഹാന്മാർ

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/36&oldid=225841" എന്ന താളിൽനിന്ന് ശേഖരിച്ചത്