ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുലക്കമില്ലാർ (കുലുക്കല്ലൂർ) ഗൃഹം തിണ്ണം ദ്വിജാതി പടിയങ്ങു കടന്നാ വണ്ണം തൃതീയസുതനെ സ്മിതമോടു കണ്ടു. 5 11 താൻ നാട്ടുമട്ടു കുശലങ്ങൾ പറഞ്ഞുവെച്ചാ മൂന്നാമനോടു മുതലിന്റെ കഥ ചൊല്ലിയപ്പോൾ എന്നാൽ വാൻ മുതലിപ്പൊളിരിപ്പിരുന്നു. ഒന്നായി മുറമതിലങ്ങിനെ ലാത്തുമായാ. 12 മിണ്ടാതെയൊട്ടി നടന്നിയിരിക്കും രണ്ടാമനാം മകനെയങ്ങു കണ്ടു കൊണ്ടാടി വേണ്ടവിധമാദ്വിജനെ ദ്വിതീയൻ. 13 ഭാവാൻ മുഖചാരവുമേറ്റ ഭൂമി ദേവാഗ്രിമൻ നിധനസ്ഥിതി ചൊല്ലി മെല്ലേ ആ വാക്കു കേട്ടവൻ പുലപോയ്ക്കഴിഞ്ഞാ ലാവാം ഭവാൻ തരികെന്നു ചിരിച്ചുചൊന്നാൻ. 14 ചെന്നു തളത്തിലഥ ഭൂസുരനപ്പൊളേക നിന്നു വിനീതമതി മക്കളിലാദ്യ നാഢ്യൻ, പിന്നോട്ടു നോക്കി,യുടനേ കിഴിയായൊരു മുന്നോട്ടാഞ്ഞവിടെ വെച്ചു തിരിച്ചുപോയി. എണ്ണാം പണം കിഴിയിലായിരമുണ്ടൊരൊറ യെണ്ണം കണക്കിനിൽ തുമ്പിലുമുണ്ടു വ തിണ്ണം ഭവാൻ ഭരണിനാളൊരു ചാമുണ്ടി 15 16

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/33&oldid=225831" എന്ന താളിൽനിന്ന് ശേഖരിച്ചത്