ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുലുക്കമില്ലാവൂർ കുലുക്കല്ലൂർ) മുന്നം മുറയ്ക്കു പെരുമാൾ ഭരിച്ച കാല ിന്നും പഴ ദശയില മലയാള നാട്ടിൽ ചിന്നുന്ന സത്യനില കാട്ടി വരുന്നതായി ട്ടിന്നും ചിലക്കറി വെഴും കഥയൊന്നു ചൊല്ലാം. D പാരിൽ പുക മലയാളമീന്ദ്ര നാരി വാഴ്ത്തിവരുമഗൃഹം പ്രസിദ്ധം; പാരം മഹത്തവയിലുണ്ടു കുലുക്കമില്ലാ വരെന്നു ചൊല്ലി വരുമോഹം പ്രധാനം. തുച്ഛം നിനയ്ക്കിൽ വിഷയാദികളെന്നറിഞ്ഞി ട്ടിച്ചമച്ചതുംവിധമ ഗൃഹത്തിൽ അച്ഛനകീത്തി കലരുന്നൊരു സത്യവാദി യച്ഛൻ ഗൃഹസ്ഥ മുറ കാത്തു വസിച്ചു മുന്നം. പണ്ടാരിച്ച പുരുഷാർത്ഥലങ്ങൾപോലെ യുണ്ടായി വന്നിതവനങ്ങിനെ നാലു മക്കൾ; കൊണ്ടാടിയാത്തന് രൊത്തു മനസ്സലിഞ്ഞു.. കൊണ്ടാദ്വിജേന്ദ്രനവിടെഖമായി വാണു. മായങ്ങവനു ചിത്രമിണങ്ങിയുള്ള ചങ്ങാതി മാറാരു മഹീസുരനുണ്ടുപോലും എങ്ങാനുമാദ്വിജനു കിട്ടിയ വിത്തമല്ലാ മണ്ണാണു വെക്കുക, വനില്ലൊരു പെട്ടി വേറെ, 1 3 4

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/31&oldid=225825" എന്ന താളിൽനിന്ന് ശേഖരിച്ചത്