_11_ ശിച്ചാൽ മടികൂടാതെ ആ കാരം നിർവ്വഹിക്കുവാൻ കുഞ്ഞി കുട്ടന് ഒരു പ്രത്യേകം സാമർത്ഥ്യമുണ്ടായിരുന്നു. ശ്രീമ ഹാഭാഗവതർജ്ജിമയും തുടങ്ങിവെച്ചിരുന്നു. അതു മുഴുവ നാകാത്തതു കേരളീയരുടെ നിർഭാഗ്യംതന്നെ. ഗുരുഭൂതന്മാരോടുള്ള വിനയവും, വണക്കത്തോടുകൂടിയ പെരുമാറ്റവും കുഞ്ഞിക്കുട്ടന്റെ പ്രധാനഗുണങ്ങളിൽപ്പെ ട്ടവയാണ്. ഏതു കവിതയായാലും എന്റെ അടുക്കൽ 66 അമ്മാമനും കവിയുമാകിയ കുഞ്ഞിരാമ വർമ്മാവനീശയുടെ നവതാരത്തിങ്കൽ സമ്മോദമോടു പുരുശിഷ്യനതായ കുഞ്ഞൻ
- *
72
(വൃദ്ധനായ എനിക്ക് ഈ ശ്ലോകം തന്നെ മുഴുവൻ ഉദ്ധ രിക്കുവാൻ സാധിക്കുന്നില്ല. ഇപ്രകാരമുള്ള സമാ കത്തോടുകൂടിയാണ് കൊണ്ടുവന്നുതരിക മതി. പല സംഗതികളും ഇങ്ങിനെ പറയുന്നപക്ഷം ഈ ലേ ഖനം ദീർഘിച്ചുപോകുന്നതാണ്. സന്ദർഭം മാത്രം നിശ്ച യമുണ്ടെന്നല്ലാതെ വയോധികനായ എനിക്ക് ഓർമ്മ വള രെ കുറവായിത്തീർന്നിട്ടുള്ളതിനാൽ ഇനിയും അവസരോ ചിത്രങ്ങളായ ശ്ലോകങ്ങൾ ഉദ്ധരിക്കുവാൻ സാധിക്കാതെ