ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-9- കം കൊച്ചി കേരളവർമ്മ തമ്പുരാൻ ബി. ഏ. എഫ് എം. യു. തിരുമനസ്സിലേക്ക് എഴുതി അയച്ചതാണ്. മഞ്ജുത്വം ലാക്ക് കവികുലതിലകൻ കൊച്ചുകൊച്ചുണ്ണിൻ കുഞ്ഞിക്കുട്ടിതീശൻ ഭൂതരായിതാ.. വൈഭവം കൊണ്ടുപോയി, രഞ്ജിക്കും മാറ തീർക്കാൻ പല കൃതികളെയും കുഞ്ഞിരാമക്ഷിതീശൻ, ഭജിക്കാതെ കടിഞ്ഞിൽ പ്രസവസദൃശമായ ഞാനുമൊപ്പിച്ച മാറി. " ഇതെല്ലാം ഏകദേശം 30 വയസ്സിനു മുമ്പായിരിക്കണം. ആയിടയ്ക്കുതന്നെ ഞാനും കുഞ്ഞിക്കുട്ടനും കൂടി നടുവ പോയിരുന്നു. അന്ന് അടൂർ മജിസ്ട്രേട്ടായിരുന്ന കണ്ണൂർ നാരായണമേനോനും അവിടെ വന്നിരുന്നു. ഒരു കവിതാ പരീക്ഷ അവിടെവെച്ചും നടത്തണമെന്നു നടുവത്തച്ഛൻ മ്പൂതിരി ആവശ്യപ്പെട്ടതനുസരിച്ചു 12 മണിക്കൂർ കൊണ്ട് ഒരു നാടകമെഴുതുവാൻ തീച്ചയാക്കി. കുഞ്ഞിക്കുട്ടൻ ക ത്യസമയത്തിനു മുമ്പുതന്നെ നാടകമെഴുതിത്തീർത്തു. * പി ന്നീടൊരിക്കൽ അക്ഷരശ്ലോകം ചൊല്ലുമ്പോൾ ഒരു നമ്പൂതി രി വരികയും, അപ്പോൾ ആരാണ് അത് എന്ന ത്തിൽ മൂന്നാംപാദത്തിലെ പ്രഥമാക്ഷരത്തിന്നു മാറ

  • ആ ദ്രുതകവനമാണ് ഈ പുസ്തകത്തിൽ ചേർത്തി

ട്ടുള്ള സീതാസ്വയംവരം' നാടകം. പ്രസാധകൻ

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/26&oldid=225811" എന്ന താളിൽനിന്ന് ശേഖരിച്ചത്