=62 കുട്ടൻറെ സൂത്രാർത്ഥ വ്യാഖ്യാനം എന്നെ എത്ര സന്തോഷി പിച്ചിട്ടുണ്ടെന്നു് ഇപ്പോൾ കാക്കുമ്പോൾ പലവിധമായ തോവികാരംകൊണ്ട് എന്റെ കണ്ണിൽ വെള്ളം നിറയുന്നു. അതിൽ പിന്നെ 1056ന്നു ശേഷമാണെന്നു തോന്നു ദക്ഷയാഗശതകം മണിപ്രവാള കൃതിയും, ലക്ഷണം സംഗം നാടകവും ഉണ്ടാക്കിയിട്ടുള്ളത്. ഏതു കവിതയും ഉണ്ടാക്കിയാൽ അപ്പോൾ എന്റെ അടുക്കൽ കൊണ്ടുവ വേണ്ടവിധത്തിലുള്ള അഭിപ്രായങ്ങളും, ഉപദേശ ങ്ങളും വാങ്ങിയതിനുശേഷമല്ലാതെ പ്രസിദ്ധീകരിക്കാറി ല്ല. ആയിടക്കോ മറോ ആണെന്നു തോന്നുന്നു, സകവിയായ കുണ്ടൂർ നാരായണമേനോൻ ഉത്സാഹത്തി ന്മേൽ ഒരു കവിതാ പരീക്ഷ കോട്ട കോവിലകം എന്ന ഇ സര തമ്പുരാൻ കോവിലകത്തുവെച്ചു നിശ്ചയിച്ചത്. 12 മ ണിക്കൂർകൊണ്ട് ഒരു നാടകം ഉണ്ടാക്കാനാണ് നിശ്ചയം. കൊച്ചുണ്ണി, കാത്തുള്ളിൽ അതൻ, വങ്കര രാജാവ്, കുണ്ടൂർ നാരായണമേനോൻ, ഞാൻ മുതലായ പലരും ക ഞ്ഞിക്കുട്ടനെ കൂടാതെ ആ പരീക്ഷയിലുൾപ്പെട്ട അംഗങ്ങ ളായിരുന്നു. അന്നു നിശ്ചിതസമയത്തു കടലാസ്സു കൊടുത്ത തു കൊച്ചുണ്ണിയും കുഞ്ഞിക്കുട്ടനുമായിരുന്നു. കൊച്ചുണ്ണി പാഞ്ചാലീസ്വയംവരവും, കുഞ്ഞിക്കുട്ടൻ സന്താനഗോപാ ലവുമാണ് ഉണ്ടാക്കിയത്. 65 തൃക്കുലശേഖരപുരമതി കാലികപ്രീതി വാണിടും വിയോ മലദൈവമേ നിൻ തൃക്കഴലിൽവെച്ചു ബുക്കിതു ഞാൻ
താൾ:KKT2-L41-950.pdf/23
ദൃശ്യരൂപം