ലയിലാണ് -2= കുട്ടിക്കാ ലത്തു യാതൊരു സിദ്ധാന്തവുമുണ്ടായിരുന്നില്ലെന്നുതന്നെയ ല്ല, ആരുടെ അടുക്കൽ പെരുമാറുവാനും കുഞ്ഞിക്കുട്ടൻ യാ തൊരു പരിചയക്കേടുമുണ്ടായിരുന്നതുമില്ല. ലും 2 വളയും കിങ്ങിണിയും പൊ തളയും ഭംഗിയിൽ മാ തളരാതെ ലീല ചെയ്തു. ഈ സ്വഭാവം തന്നെയാണ് വളർച്ചയിലും എല്ലാരി സൌഹൃദമൊന്നുപോലാണ് എന്നു സകലം യുവാൻ ഇടയാക്കിയത്. 22 കുലാചാരമനുസരിച്ചു വളപ്പിൽ ഉണ്ണി ആശാനാണു എഴുത്തിനു വെച്ചത്. കുലഗുരുവായ അദ്ദേഹം തന്നെയായി രുന്നു അക്ഷരപാഠങ്ങൾ അഭ്യസിപ്പിച്ചതും. എന്തൊരു ധാരണാശക്തിയാണ് ! എന്നും ഒരിക്കൽ പറഞ്ഞാൽ മരി യല്ലോ' എന്നു പറഞ്ഞ് ആ ശുദ്ധഹൃദയനായ ആശാൻ സ്വശിഷ്യനെ പുകഴ്ത്തുന്നതു ഞാൻ കേട്ടിട്ടുണ്ടു്. ഏകദേശം ഏഴു വയസ്സായപ്പോൾ കാവ്യപാഠം ആരംഭിച്ചു. എന്റെ ജ്യേഷ്ഠനായിരുന്ന ഗോദവർമ്മ തമ്പുരാൻ (അന്നത്തെ നാംകൂർ തമ്പുരാൻ ആണ് ഭാഗിനേയനെ കാവ്യം പഠി പിച്ചുതുടങ്ങിയതു്. അദ്ദേഹം ഒരു പ്രസിദ്ധവിദ്വാനും, ന ഈ ഭാഷാകവിയും, പൂതനാമോക്ഷം കൈകൊട്ടിക്കളിപ്പാ ? മുതലായ കൃതികളുടെ ത്താവുമായിരുന്നു. ഇങ്ങി വാസനതികം ഉണ്ണിയെ എനിക്കു പഠിപ്പിക്കണം?? എ 22 4
താൾ:KKT2-L41-950.pdf/19
ദൃശ്യരൂപം