ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സന്ദർശനം കണ്ടാവു നമ്മളിമ്മാതിരി സകലവുമി മാറവസ്ഥാന്തര കൊണ്ടാടിക്കൊണ്ടുനില പതിവു പൊതുവില് ലോക ചിത്രപ്പരപ്പിൽ!! ജീവൻമാത്രം നശിക്കാൻ പലതിലുമതു പോയ് മാറിമാറിച്ചരിപ്പോ നാം കാണാതെയുള്ളാരിതിയുടെ വിഭവം. ഈവണ്ണം പഞ്ചഭൂതപ്രകൃതിയണമയം പഞ്ചതന്മാത്രവും സൽ ഭാവം പൂണ്ട മറവിൽ മരുവും ന്നുണ്ടു സൂക്ഷ്മ പക്ഷം !! ഏതായാലും നശിക്കാത്തതു സലമി നമ്മൾ കാണാത്തതാണ ന്നാരാദിവ്യക്കുള്ളവരതു വിഷയം വെച്ചു വാദിച്ചിടട്ടേ! ജാതാലോകം നമുക്കിന്ദ്രിയവഴി വിഷയ പ്പെട്ടതിൽപ്പെട്ടതിന്മേൽ സ്റ്റീതാവേശം രസിക്കാമതു മതി വെറുതേ ബുദ്ധിമുട്ടാൻ പ്രയാസം!! നാനായ വഴിക്കായ് നവമിവിം നേടിയിൗതികാ ജ്ഞാനവാപശാൽച്ചിലർ ചില വികൃതി. കൾ കാട്ടുന്നു നാട്ടിൽ