ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചൈതന്യസന്ദർശനം ദൈവം സൃഷ്ടിച്ചതെന്നോ, പ്രകൃതി വിലസിതം മാത്രമെന്നോ കഥാപാ നീമ്പിക്കും പ്രപഞ്ചം പലപല വിഷയ ഗ്രാമസ്യമല്ലേ?; ഏവം കാണും ജഗത്തിൽ പ്രകൃതിയുടെ വെറും കൈകൾ കൂടാതെ വേറേ ഭാവം പത്താൽ കുറച്ചല്ലതു ചില വികൃതി പ്രൗഢിയോഗപ്രയോഗം!! ആകാശം, കാട, തീ, നീർ, മണലി നിയതം ദൈവസൃഷ്ടങ്ങളെന്നാ ലാകാരം മാറിവന്നീ പ്രകൃതി വികൃതിയായ് തീർന്നു വർദ്ധിച്ചിടുന്നു! ഭാവഭേദങ്ങളെന്നും ലോകാലോകാനുകൂലം വിലസുവതു ചിരം നമ്മൾ കണ്ടും വരുന്നു!! ഉണ്ടാകും, വസ്തു വർദ്ധിച്ചിടു,മതു പൊലിമ പാട്ടിൽ നിലം, ക്രമംപോ ലുണ്ടാകും പിന്നെ മറ്റൊന്നിനെയിതു വഴിയ ജീമായും നശിക്കും! 671) ] 2