ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
എരുവയിൽ വാരിയർ എന്നോതിടുന്നതു സ് വഴി നോക്കുകെന്നാൽ നിന്നോട്ടെയിന്നു മുതലീതിപെട്ട യുദ്ധം. ഏവം പറഞ്ഞവർ പിരിഞ്ഞു കടുത്ത യുദ്ധ ഭാവം നിലച്ചിതൊരു മാസമതിന്നിടയ്ക്കൽ ആ വൻ പരാം നരവരക്കടിമപ്പെടുന്നോർ കൈവന്ന വിഷയമിയലും ഭർ വിശ്രമിച്ചു. മാറീടുമായിടയിൽ വന്നു ശനിപ്രദോഷം, ഏടീടിനോരു ശിവഭക്തിയൊടന്നു നോൽ അന്തിക്കു താൻ കുളികഴിച്ചൊരു പട്ടുടുത്തു പന്തിക്ക് ഭസ്മവുമണിഞ്ഞൊരു മാലയേന്തി വന്തിക്കുമായ് ജനമണഞ്ഞിടുമമ്പലത്തിൽ മുന്തിക്കുമാരഗുരുവതുടങ്ങി വീരൻ, ഗൌരീശനത്തൊഴുതു വാരിയരിവാ പാരിനായ് ജനവുമായി വലത്തു ഭൂരിശ നാമനികരങ്ങളുറച്ചു പാടി ശാരീരശുദ്ധി വെളിവാക്കിയൊരാളണഞ്ഞു. രുദ്രാക്ഷമാലകളണിഞ്ഞു വിശുദ്ധപുണ മുദ്രാവിലാസസിത ഭസ്മമടിച്ചു പൂശി 151 11 12 12 13 14 15 രുദ്രാദിമന്ത്രവുമുരച്ചു തന്റെ മുമ്പിൽ, 16