ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

142 കുമാരസംഭവം ക്രമാൽ നിർമ്മിച്ചിടുന്നതിൽ അമാന്തം വരുമോ താങ്ക മായം നാവിക്കുകിൽ കൽക്കൊള്ളും കാളിദാസൻ ചിത്രമാം വിരചി ച്ചോരു വൻ നാടകത്ത കൈക്കൊള്ളും ഭംഗിയോടും കവിതിലക നല്ലയോ ഭാഷയാക്കി മുക്കാലും മുഖ്യരായുള്ളവർകൾ പറയുമേ നാടകാന്തം കവിത്വം തൽക്കാലം താനല്ലെന്നൊരു കുറി പറകിൽ പുറമോ ചായപോലും മതിമതി താങ്കൾ പറഞ്ഞതു മതിമൻ മായയിൽ മയങ്ങുകില്ല ഞാൻ മതിയാം കുമാരസംഭവ മതിയായ വേഗം ചമയ്ക്കു ഭാഷയതിൽ. വാ അല്ലെങ്കിൽ നില്ല സുവേ! വഗീസ്സിനിക്കു വില്ലമായ് ചില വിലേഖനസായകങ്ങൾ കലൻ കടുഴുതിയായതിനുത്തരം ഞാൻ ശല്യം കളഞ്ഞെഴുതി നിർത്തിയ മേൽക്കും പോരും. മഞ്ജുശ്രീപദക്കുറി രഞ്ജനയിൽ പന്തിരണ്ടിനും ക്രമമായ കുഞ്ഞിനിയായ് മറുപടി കുഞ്ഞിക്കുട്ടൻ കുടിച്ചുടങ്ങുന്നു. 8 10 11 12

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/170&oldid=225798" എന്ന താളിൽനിന്ന് ശേഖരിച്ചത്