ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

139 എ ഴു ത്തു ക കുഞ്ഞിക്കുട്ടൻ രണ്ടു വാക്കു പറവാൻ വയ്യിന്നു നന്നായ് മനം രഞ്ജിക്കുന്ന ഭവാനുമെന്തിതുവിധം വല്ലാതെ ചൊല്ലാനെടോ! ഭജിക്കാതെ മുറയ്ക്കു നാടകമുടൻ നിമ്മിച്ചു തന്നിട്ടതെന നെഞ്ഞിൽ കിലൻ ചില ദിവസ ഇതുകൊണ്ടു ഭവാനിടഞ്ഞുപോയാ ലതുകൊണ്ടും മമ പുല്ലുപോലുമില്ല; അതികുന്നത് വിട്ടു നാടകം തീ അതു കണ്ടീട്ടുവതിന്നു തന്നു വാങ്ങ ആടുന്നതിന്നിവിടെ വൈകി; ഭവാന കൂടുന്ന താമസമിന്നിതി ചൊല്ലിയാലും കൂടുന്നതല്ല ഫലമായവർ മറ്റു വല്ല താടുന്നതേ തരമിവരെയെന്നു പത്രാധിപരോ സാക്ഷാൽ മെത്രാനോ തന്നെ വന്നു ചൊന്നാലും വിത്രാസമില്ല ഞാനെന മിത്രാധിപ വാക്കു മാറിനില്ക്കില്ല. 2 ഇഷ്ടൻ കുഞ്ഞിക്കുട്ടൻ പുഷ്കരസം ചേർന്നു വാശി വർദ്ധിച്ച് 4 5

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/167&oldid=225809" എന്ന താളിൽനിന്ന് ശേഖരിച്ചത്