ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

135 മുന്നം നിങ്ങളോടായതിന്റെ വിവരം ചോദിച്ചതാ നാടക ത്തിന്നുള്ളാരു വിശോധനം മുഴുവനാ അച്ഛനാദം പരിശോധനയ്ക്കായ കൊച്ചുണ്ണിഭൂപന്നതു വന്നതില്ല; സ്വച്ഛന്ദമിവരെയെന്ന ബോദ്ധ്യ മിച്ചൊന്നാരിയുള്ളവനുണ്ടു താനും. 0 അഴകിൽ വലിയ കോയിത്തമ്പുരാൻ സൽകവിത്വം തഴകിയൊരു ഭവാനായ് ന്നു. സമ്മാനമെന്നായ ഒഴുകിയ രസമോടും താങ്കൾ തന്നൊരു കത്താൽ 3 4 മുഴുകി ബഹുളമോദാംഭോധിയിലാണുപോയ് ഞാൻ. 5 മലയാളം സായുവിനായ് വിലയാരം രൂപയാമം വാങ്ങി നിലയിൽത്താനോ തുന്നതു കലിയുഗ മാഹാത്മ്യമെന്നു ഇതുവരെയാരു പത്രവുമങ്ങിനി കതിരസത്തോടു വിട്ടുതരായാൽ ഇതിനുമാത്രമിനിക്കു ജനിച്ചതും മതിനിധേ! കുറവായോ 6

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/163&oldid=225823" എന്ന താളിൽനിന്ന് ശേഖരിച്ചത്