ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആട്ടയെന്തായി ചൊല്ലു ചിത്രമാടിതു, പരി ക്ഷം പേർ വന്നോ? കേട്ട സന്തോഷമാവു സരസകവി മ നമ്മൾ തോറോ ജയിച്ചോ? കൂട്ടതും കൂട്ടിടാതേ വിവരമെഴുതണം സത്യമായെന്നു പിന്നെ കോട്ടോ മാൻ തീർച്ചപ്പെടുമൊരു സഭയ ന്നുള്ളതും തീർച്ചയായോ? അന്നത്തെ സ്സൽസയ്ക്കായ് സുകവി വലിയകോയ് 133 3 വന്നുകൂടുന്നതല്ലേ? മുന്നത്തെപ്പോലെയെങ്കിലുമതിനു വിരോ ധം ഭവിച്ചീടുവാനാ യുന്നിത്താൻ ദുഷ്ടക്കഴുത ചതി പിണ ച്ചീടുമോ ശങ്കയുണ്ടോ? മധുസൂദനവിജയം' ഞാൻ മധുസൂദനനാണു തരണമെന്നാകിൽ ചിതമൊടു കുചേലവൃത്തം ചതി കരുതീടാതിരിക്കണം. 22 ലേവം ചങ്ങനാശ്ശേരിയിൽ രവിവരൻ താനെ നിർമ്മിച്ചു. മാന 65 മാല കെട്ടിച്ചമച്ചുരിയ കവിഭാ 5 2; രഞ്ജനം നാടക

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/161&oldid=225829" എന്ന താളിൽനിന്ന് ശേഖരിച്ചത്