ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

viii ഇങ്ങനെ ഉപന്യസിച്ചുകൊണ്ടുപോയാൽ ഈ ആമു ഖം ഒരിക്കലും അവസാനിക്കുകയില്ല. സഹൃദയന്മാർ പു കാമം കൂടാതെ സ്മരിക്കുവാൻ പാടില്ലാത്ത ഒരു യശ സ്സാണു് അവിടുന്നു സമ്പാദിച്ചത്. ഭാരതതർജിമ കഴിഞ്ഞ് പതിനെട്ടു പുരാണവും നമുക്കി സ്ഥിതിയിൽ ഭാഷയിലാക്കി വിട്ടിടണം 2 എന്നു ശപഥം ചെയ്തുകൊണ്ട് അതിലേക്കായി പരി കരബന്ധം അവിടുത്തേത് ആയുർദൈർഘ്യത്തി ന്റെ അഭാവത്താൽ അതു സാദ്ധ്യമായില്ല. എങ്കിലും അ വിടുത്തേക്ക് അതിപരിമിതമായ ജീവിതകാലത്തിനിടയിൽ നിർമ്മിക്കുവാൻ കഴിഞ്ഞദ്യപദ്യകാവ്യങ്ങൾ കൊണ്ടുതന്നെ ഭാരതീദേവി യഥാവിധി പരികർമ്മിതയായി പരിശോഭിക്കു ആ മഹാനുഭാവൻ അതികളേയും സമാഹ രിച്ച് ഇനിയും ഏതാനും പുസ്തകങ്ങളായി പ്രസിദ്ധപ്പെട്ട ത്തുന്നതിനും ആഫലോദകർത്താവായ എൻ സ്നേഹി തനു യോഗമുണ്ടാകട്ടെ എന്നുള്ള പ്രാർത്ഥനയെ സാക്ഷാൽ പരാശക്തിയുടെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചുകൊണ്ടു് എന്റെ ഈ പ്രസ്താവനയെ ഉപസംഹരിച്ചുകൊള്ളുന്നു. തിരുവനന്തപുരം ഉള്ളൂർ എസ്. പരമേശ്വരയ്യർ. 7-9-26 "

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/16&oldid=225778" എന്ന താളിൽനിന്ന് ശേഖരിച്ചത്