ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

vii 0 കവിതയുടെ കായും വിചാരിച്ചാൽ ആ പ്രസ്ഥാന ത്തിൽ അവിടുന്നു സമാർജ്ജിച്ചിട്ടുള്ള യശസ്സ് അനന്യ സുല ഭംതന്നെ. സീതാസ്വയംവരത്തിലേ താഴെ ഉദ്ധരിക്കുന്ന ഭരതവാക്യംതന്നെ ഈ വിഷയത്തിൽ മൂർദ്ധാഭിഷിക്താ ദാഹരണമാണ്. ചോരത്തിളപ്പും ചൊരിയും ചുമപ്പും മാറിൽ തരിപ്പുള്ള മലപ്പൊടിപ്പും, ദാരിദ്ര്യമായും നടുവിൽ കിടപ്പു ജോരാശക്തി ജയിച്ചിടട്ടേ. ഫലിതത്തിന്നും അവിടുന്ന് ഒട്ടും പിന്നോക്കമല്ലായിരുന്നു. റാക്കും; മകാകൾ ദാണ്ടരികെ നീക മിണ്ണമോരോ " വാക്കും പറഞ്ഞു കിഴവൻ ബഹു.കൂടി. 66 എരുവയിൽ അച്ചുവാരിയർ എന്ന കൃതിയിലു പദ്യമാണ് ഇത്. അവിടത്തെ അമൃത നിഷ്യന്ദിക ളായ ലേഖനങ്ങളുടെ വിശ്വാതിശായിയായ മാധു പ്പറ്റി മുമ്പുതന്നെ പ്രസ്താവിച്ചു കഴിഞ്ഞുവല്ലോ. പത്രാധിപരോ സാക്ഷാൽ മെത്രാനോ തന്നെ വന്നു ചൊന്നാലും വിത്രാസമില്ല ഞാൻ മിത്രാധിപ വാക്കു മാറി നില്ല. വർഗീസുമാപ്പിള അവർകളെ ഉദ്ദേശിച്ചുള്ള ഈ പ കത്തിന്റെ തന്മയത്വം എത്ര ആസ്വാദ്യമായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/15&oldid=225775" എന്ന താളിൽനിന്ന് ശേഖരിച്ചത്