ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

120 തിയോടും പദവിയോടും ക്ഷിതിപതി നിജപുത്രരൊത്തു വന്നെത്തി. 12 ആ കൂട്ടത്തിൽ ഞങ്ങൾ അനവധി ബ്രാഹ്മണരും വന്നി ബ്രാ. എന്നാൽ നമുക്കിനി നല്ല തരം. അഞ്ചുപത്തു ദിവ അതു ശരിയാണ്. തൃഷ്ണ വല്ല വകയുമുണ്ടാവും. ബ്രാ അഷ്ടി മുറി കഴിക്കാ നഷ്ടകമോരോന്നു ഞാൻ ദിനം തോറും തിട്ടം നമസ്കരിയ്ക്കുക ചട്ടതാണെന്നു കൊല്ലമായിട്ടേ എന്നുതന്നെയല്ല, ജട ഘനം ക്രമമെന്നിവയൊക്കയും പടുതയിൽ സ്വരഭംഗമതെന്നിയേ പൊടിപൊടിച്ചു പറിയ്ക്കുവതിന്നുമി വിട നമുക്കു മിടുക്കു കിടത അതുകൊണ്ടു വിവാഹത്തിന്റെ ക്രിയയ്ക്കും എന്നെ നിയ്ക്കുമായിരിക്കാം, അല്ലേ? അതത്ര ഉറക്കാൻ പോവണ്ട. 13 14 എത്ര വൈദിക ജനങ്ങളുടെ വ ന്നത്ര നിന്നു തല തല്ലിടുന്നതോ

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/148&oldid=225864" എന്ന താളിൽനിന്ന് ശേഖരിച്ചത്