ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യെങ്കിലും കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലേ നല്ല ഭാഷയാണ് അതിനു വഴി കാട്ടിയതെന്നുള്ള വസ്തുത ആ ക്കും മറക്കുവാൻ പാടുള്ളതല്ല. 30 സംസ്കൃതത്തിൽ അവിടത്തേക്കുള്ള വൈദുഷ്യത്തിനു ഒന്നാംപുസ്തകത്തിലെ ജരാസന്ധവധത്തിലും, രണ്ടാം പുസ കത്തിലേ കിരാതാർജ്ജുനീയവ്യായോഗത്തിലും ഉദാഹരണ ങ്ങൾ സുലഭമാണ്. ഭീമ തനാദം തമസി, ബ്രഹ്മണ തേ കാ ഗതി വിനാസി വദാനം പ്രശിഥിലാ ഒരേ ഒരു നിഷ്ഠൂര വീര ധമ്മ സഹാ L. ദേവൻ ഗൌരീപ ദോഷാൻ നിയമേവ ഗാന്ധി തോ വീരസ്യ സം ത്വാം ശരഭിന്ന വർഷ് വിഗ് കാപ്പി തലം " പ്രത്യങ്ഗം പരിഖണ്ഡയൻ പലജാ ഭോജം കരോത്യർ ഇത്യാദി പദ്യങ്ങൾ നോക്കുക. നാ.