ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
IV കൊണ്ടാപിച്ചിടുന്നു പുതിയ ചിലർ ഇത്യാദി പദ്യങ്ങൾ നിർമ്മിച്ചതു പലരും മറന്നിരിക്കയി ല്ല. ഏതു സംഗതിയിലും കവികളെ ഉപദേശം കൊണ്ടു സഹായിക്കുന്നതിനും അവിടുന്നു സദാ സന്നദ്ധനായിരു ഒരു കാലത്തു ശയ്യാ പ്രണയിയായ ശ്രീമാൻ കൊട്ടാ രത്തിൽ ശങ്കുണ്ണിപോലും പോകുന്നാ എന്നും 21 കം പ്രയോഗിച്ചുകൊണ്ടിരുന്നു. അന്നു കുഞ്ഞിക്കുട്ടൻ ത സുപുത്രിയയ്ക്കും ഭവാൻ തട്ടി നീക്കും നമുക്കെഴുത്തച്ഛനെടുത്ത ഭാഷ ക്രമക്കണക്കേ ശരണം; ജനങ്ങൾ സമസൂരും സമ്മതിയാതെ കണ്ടി സമർത്ഥനാരിലൊരു വാക്കുപോലും “എന്നാണു കൊച്ചുണ്ണി മഹീമഹേന്ദ്ര നെന്നോടു ചൊന്നാരുപദേശസാരം; എന്നാലതങ്ങളുമെടുത്തിടേണ്ട J തെന്നാൽ ഞാൻ ചൊല്ലിയതാണിതെല്ലാം. എന്ന് അദ്ദേഹത്തെ ശാസിച്ചതിൽ പിന്നെയാണ് ആ മാർഗ്ഗത്തിൽനിന്ന് അദ്ദേഹവും മറ്റും തെക്കൻ കവിക പിൻതിരിഞ്ഞത്. പിന്നെയൊരിക്കൽ ശ്രീമാൻ പി. ജി. രാമയ്യർ ശാകുന്തളം ദാക്ഷിണാത്യപാഠകാരമല്ലാത