ഉള്ളടക്കത്തിലേക്ക് പോവുക

താൾ:KKT2-L41-950.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30% IE ഭാഷയും നല്ലൊരു ദൃഷ്ടാന്തമായ ഒടി, മുതലായ കൃതികൾക്കു പുറമേ വായനക്കാരെ ആ നിർവാച്യമായ ആനന്ദസാഗ രത്തിൽ ആറാടിക്കുന്ന ആ ഉത്തമാകാൻ ഏതാനും ചി ല എഴുത്തുകളും ഈ പുതിയപുസ്തകത്തിൽ അടങ്ങിട്ടുണ്ട്. അഹോ! കേരളവർമ്മ വലിയ കോയിത്തമ്പുരാൻ തിരുമേനി കാരണവരായും, കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമ നസ്സുകൊണ്ട് ഇളമുറക്കാരനായും വാണിരുന്ന കാലത്തു ഭാഷാസാഹിത്യകുടുംബത്തിന്റെ നിലയും വിലയും എത്ര ഹണീയമായിരുന്നു. അവരുടെ അഭാവത്തിൽ ആ ക ടൂംബത്തിന്റെ അവസ്ഥ എത്ര അനാഥമായി പരിണമി ച്ചിരിക്കുന്നു. അമ്മേ! കൈരളി! അത്തരത്തിൽ അതിമാ നുഷന്മാരായ പുത്രന്മാർ അവിടുത്തെ ആരാധിക്കുന്ന ഒരു കാലം ഇനി എന്നാണ് ആവിർഭവിക്കുന്നത്? കുഞ്ഞിക്കുട്ടൻ തമ്പുരാൻ തിരുമനസ്സിലെ സാഹിത്യ വിഷയങ്ങളായ അപദാനങ്ങൾ അന്യാദൃശങ്ങളാണ്. സാമാന കേരളകവികൾക്ക് അവിടുന്ന് ഒരു ഗുരുഭൂത നാണെന്ന് അവിടുന്നു. അവരും ഒന്നുപോലെ ധരിച്ചിരു അതിനാൽ സാഹിത്യ സാമ്രാജ്യത്തിൽ ഏതു വാക്ക ലഹമുണ്ടായാലും അതിലെല്ലാം അവിടുന്നു ചാടിവീഴുന്ന ഈ സാധാരണമായിരുന്നു. പരേതനായ ശ്രീമാൻ കെ. സി. കേശവപിള്ളയും ഞാനും തമ്മിൽ നടന്ന ക്ഷരപ്രാസവാദത്തിൽ ഒരു മദ്ധ്യസ്ഥനായ പ്രേക്ഷകൻ നിലയിൽ നിന്നുകൊണ്ട് അവിടുന്ന്, 10 രണ്ടാം വർണ്ണം പ്രാസം കൊണ്ടാടി പ്രൌഢി കാട്ടമൊരു ധർമ്മം

"https://ml.wikisource.org/w/index.php?title=താൾ:KKT2-L41-950.pdf/11&oldid=225764" എന്ന താളിൽനിന്ന് ശേഖരിച്ചത്