നമ്പൂതിരി, മുതലായ കവികന്മാരുടെ കൃതികൾ ഒരു സമ പ്രായമായ രൂപത്തിൽ നമുക്കു ഹലബ്ധമായിത്തീർന്ന തു ശ്രീമാൻ കൃഷ്ണവാരിയരുടെ നിസുന്ദ്രമായ പരിശ്രമത്തി റയും, നിരതിശയമായ ഭാഷാഭിമാനത്തിന്റെയും ഫലമാ ണെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ അദ്ദേഹം സരസ ദ്രുതകവികിരീടമണിയെന്നും, സാക്ഷാൽ കേരളം സൻ എന്നുമുള്ള ബിരുദങ്ങളാൽ വിദിതനായിരിക്കുന്ന മഹാകവി മൂർദ്ധനൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പു രാൻ തിരുമനസ്സിലേ കൃതികളെ ശേഖരിച്ച് അച്ചടിപ്പിച്ചു സാഹിതീദേവിയെ സന്തരണം ചെയ്യുന്ന ആ മഹനീ യകൃത്യത്തെയാണ് ഞാനും എന്നെപ്പോലെ യുള്ള മനേ കം ഭാഷാഭിമാനികളും സർവ്വോപരി ശ്ലാഘിക്കുന്നത്. തിരുമന നില കൃതികളുടെ പ്രഥമഭാഗം എന്റെ സ്നേഹിതൻ 2016 ൽ പ്രസിദ്ധപ്പെടുത്തി; അവയുടെ ദ്വിതീയ ഭാഗമ ത്രേ ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്നത്. 010 ഒന്നാംപുകൾപോലെതന്നെ ഈ രണ്ടാം പുസ്തകവും പ്രതിഭാനു രൂപമായ ഒരു പ്രസിദ്ധീകരണമാണ്. അ ത്തേ സ സംസ്കൃതകൃതികളിൽ അതമമായ കിരാതാർജ്ജുനീയ വ്യായോഗം, അഗാധമായ കേരളചരിത്രജ്ഞാനത്തെ ഉദാ ഹരിക്കുന്ന കുലുക്കമില്ലാർ ഗൃഹം, എരുവയിൽ അത വാരിയർ ഈ ഖണ്ഡകൃതികൾ, വേദാന്തപാണ്ഡിത്യത്തെ വിശദീകരിക്കുന്ന ആത്മബോധം പാന, ആവനപാട വത്തിനു സാക്ഷിനില്ക്കുന്ന സ്വീതാസ്വയംവരം നാടകം, ഈ ശരവിഷയകമായ രതിഭാവത്തെ പ്രതിഫലിപ്പിക്കുന്ന ശ്രീ കൃഷ്ണസും, ദേവീഭാഗം, ഈ ലഘുനോത്രങ്ങൾ, നല്ല
താൾ:KKT2-L41-950.pdf/10
ദൃശ്യരൂപം