Jump to content

താൾ:Jyothsnika Vishavaidyam 1927.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സാമാന്യചികിത്സാ
൭൧

നെന്മേനിവാകപഞ്ചാംഗം കൃഷ്ണപഞ്ചമിനാളുടൻ
ഇരിമ്പു തട്ടാതേകണ്ടങ്ങെടുപ്പൂ തുല്യമായിത്:       ൫൪
ഗോമൂത്രേ ƒപ്യജമൂത്രേ വാ മൎദ്ദയേദ്ദിവസത്രയം
ഗുളികീകൃത്യ നിഴലി,ലുണക്കിക്കൊണ്ടു സംഗ്രഹേൽ.       ൫൫
അനേനാ , ഞ്ജനപാനാദ്യൈൎവ്വിഷീ ഭവതി നിൎവ്വിഷ:
ഗുപ്തമത്യന്തമേതത്തു ശാസ്ത്രേഷു ച മനീഷിഭി:       ൫൬
ജാതവത്സമലം കൊട്ടം രണ്ടും തുല്യം കലൎന്നുടൻ
പൂൎവ്വവൽ ഗുളീകീകൃത്യ പ്രയോക്തവ്യം വിഷേ ƒഖിലേ.       ൫൭
വയമ്പു കായം വെള്ളുള്ളി വ്യോഷവും സമമായിഹ
കാഞ്ചികേ ഗുളികീകൎയ്യാൽ പൂൎവ്വവിഷനാശനം.       ൫൮
ല്വസ്യ മൂലം സൂരസസ്യ പുഷ്പം
ഫലം കരഞ്ചസ്യ നതം സുരാഹ്വം
ഫലത്രയം വ്യോഷ,നിശാദ്വയം ച
ബയ്തസ്യ മൂത്രേണ സുസൂക്ഷ്മപിഷ്ടം.       ൪൯
ഭുജംഗ,ലൂതോ,ന്ദുരു,വൃശ്ചികാ,ദ്യൈ-
ൎവ്വിഷൂചികാ,ജീൎണ്ണ,ഗര,ജ്വരൈശ്ച
ആൎത്താൻ നരാൻ ഭൂതവിധർഷിതാംശ്ച
സ്വസ്തീകരോത്യ,ഞ്ജന.പാന,നസ്യൈ:.       ൬൦
ഹിംഗ്വ,ശ്വഗന്ധ,സിന്ധൂത്ഥ,മെരുമക്കന്നുതന്മലം
തിപ്പലീ മുളകും ചുക്കും സമഭാഗ,മിതൊക്കെയും.       ൬൧
പേഷിച്ചു സപ്തദിവസമെരിക്കിൻ പാലതിൽ പുന:
ഉരുട്ടിക്കൊണ്ടു ,ണക്കീട്ടു കേവലം നിഴൽതന്നിലേ.       ൬൨
വിഷാൎത്തനിതു സേവിച്ചാലോടിപ്പോം വിഷമൊക്കെയും
ഛൎദ്ദിച്ചുപോയിയെന്നാകിൽ ഗതി നാമജപം നൃണാം.
രസ,ജംബീരബീജങ്ങ,ളൊപ്പം പേച്ചരനീരതിൽ

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/78&oldid=149717" എന്ന താളിൽനിന്ന് ശേഖരിച്ചത്