താൾ:Jyothsnika Vishavaidyam 1927.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-4-


ജലം=ഇരിവേലി

ജലദം=മുത്തങ്ങ

ജാതവത്സമലം=കറ്റുചാണകം

ജാതീപത്രരസം=പിച്ചകത്തിലനീർ

ജംബീരബീജം=ചെറുനാരങ്ങാക്കുരു

ടങ്കണം=പൊൻകാരം

തണ്ഡുലീയം=ചെറുചീര

താംബൂലം=വെറ്റില

താമ്രചൂൎണ്ണ=ചെമ്പുഭസ്മം

താൎക്ഷ്യചൂൎണ്ണ=ഇല്ലനക്കരി

തിന്ത്രിണി=വാളമ്പുളി

തോയം=ഇരിവേലി

ത്രായന്തീ=ബ്രഹ്മീ

ത്രിജാതം=ഏലം,ഏലവങ്ങം,പച്ചില

ത്രുടി=ചിറ്റേലം

ദന്തീ=നാഗദന്തി

ദശപുഷ്പം=പൂവാംകുറന്തല,മുയൽച്ചെവി,കൃഷ്ണക്രാന്തി,കറുക,കഞ്ഞുണ്ണി,ഉഴിഞ്ഞ,

തിരുതാളി,നിലപ്പന,മുക്കുറ്റി,ചെറുവുള

ദാൎവ്വീ=മരമഞ്ഞൾ

ദീൎഘവൃന്തം=പലകപ്പയ്യാനി

ദുഗ്ദ്ധം=പാൽ

ദുഗ്ദ്ധി=കല്ക്കരി

ദുസ്പൎശം=കൊടിത്തൂവ്വാ

ദുൎവ്വാ=കറുക

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/103&oldid=152444" എന്ന താളിൽനിന്ന് ശേഖരിച്ചത്