ഷന്റെ ജവഹരിലാൽ നെഹ്റു പ്രൈസ്
2003 ഫെബ്രുവരി : ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ലഘുപാനീയങ്ങൾ, സോപ്പ്, തേയില, പേസ്റ്റ് എന്നിവ ഉപയോഗിക്കുകയില്ലെന്ന പ്രതിജ്ഞ
2003 ആഗസ്റ്റ് 11 : 'കേരളം എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു' എന്ന കേരള പഠനത്തിന്റെ ചോദ്യാവലി രൂപപ്പെടുത്തൽ
2003 സെപ്ത 13 - ഒക്ടോ 2 : ഐക്യം, സമാധാനം, പരമാധികാരം എന്നീ മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ കലാജാഥ
2003 നവംബർ 8,9 : ജലം, ജനസഭ-കോഴിക്കോട്
2003 : പാഠം മാസികാ പ്രവർത്തകർക്കെതിരെ കേസ്
2004 മേയ് 22-26 : കുട്ടികളുടെ ദേശീയ സർഗോത്സവം, ആലപ്പുഴ
2005 മാർച്ച് 11-14 : പേറ്റന്റ് നിയമ ഭേദഗതിക്ക് എതിരെ 3 ജാഥകൾ
2006 മേയ് : സംഘടനാ പുനർനിർമാണ ചർച്ചകൾക്ക് തുടക്കം.
2006 ജൂൺ 5 : സംസ്ഥാന പരിസ്ഥിതി സംഗമം, തിരുനാവായ
2006 സെപ്തംബർ 21 : 'കേരള പഠനം' പുസ്തകം പ്രകാശനം
2007 മേയ് 1-4 : സ്ത്രീ പദവി പഠനം, സംസ്ഥാന ശിൽപശാല, ഐ.ആർ.ടി.സി
2007 സെപ്തംബർ 1,2,3 : 'കേരളത്തെ അറിയുക, കേരളത്തെ മാറ്റുക'- മേഖലകൾ നടത്തിയ പഠന റിപ്പോർട്ടുകൾ വിലയിരുത്തൽ - വെള്ളൂർ, കണ്ണൂർ
2007 സെപ്തംബർ : പാഠം മാസിക കേസ് വിധി
2007 സെപ്തംബർ, ഒക്ടോ : സംസ്ഥാന പരിസ്ഥിതി പഠന കോഴ്‌സ്, പരിസരകേന്ദ്രം, തൃശ്ശൂർ
2007 നവംബർ 9,10,11 : സംസ്ഥാന യുവസംഗമം, മലപ്പുറം
2008 മാർച്ച് : സ്ത്രീ പദവി പഠനം സർവേ
2008 നവംബർ-ഡിസംബർ : ശാസ്ത്രസാംസ്കാരികോത്സവം
2009 ജൂൺ-ഡിസംബർ : ശാസ്ത്രവർഷം- ശാസ്ത്രക്ലാസ്സുകൾ, കേരളീയശാസ്ത്ര പ്രതിഭകൾ അനുസ്മരണ സെമിനാറുകൾ
2009 ഒക്ടോബർ : ശാസ്ത്രവണ്ടി
2009 ഡിസംബർ 2010 ജനുവരി : ഗലീലിയോ നാടകയാത്ര
2010 ഡിസംബർ 2011 ജനുവരി : പെൺപിറവി നാടകയാത്ര
2011 ജൂൺ : രസതന്ത്രവർഷം ശാസ്ത്രക്ലാസ്സുകൾ