1990 : യുനെസ്കോയുടെ കിങ്ങ് സെജോങ്ങ് - സാക്ഷരതാ അവാർഡ് ലഭിച്ചു.
1990 മെയ് 20-22 : "ജലം സംരക്ഷിക്കൂ, ജീവൻ രക്ഷിക്കൂ' - ജലസംരക്ഷണ ജാഥ
1991 : പഞ്ചായത്ത് വിഭവഭൂപട സർവെ
1992 മാർച്ച് 3 : 'Health and Development in Rural Kerala' പ്രകാശനം (ആരോഗ്യസർവെയുടെ ഫലം)
1992 ആഗസ്റ്റ് 2 : സ്വാശ്രയസമിതി രൂപീകരണം
1993 മാർച്ച് 8 ഏപ്രിൽ 8 : അഖിലേന്ത്യാ സമതാ ജാഥകൾ
1993 ഒക്ടോ 2 നവംബർ 7 : പയ്യന്നൂർ - കന്യാകുമാരി സ്വാശ്രയ ജാഥ
1994 ഏപ്രിൽ 15 : ഗാട്ട് കരാറിനെതിരെ കരിദിനം
1994 : കല്യാശ്ശേരിയിൽ നടന്ന വികസന സംബന്ധിയായ മുഴുവൻ പ്രവർത്തനങ്ങളുടെയും രൂപരേഖ പ്രസിദ്ധീകരിച്ചു.
1995 ഏപ്രിൽ മെയ് : പഞ്ചായത്തീരാജ് ക്ലാസുകൾ
1995 ആഗസ്റ്റ് 8 - 22 : പഞ്ചായത്തീരാജ് ജാഥകൾ
1995 ഒക്ടോബർ 2,3 : പ്രാദേശികാസൂത്രണം - സെമിനാർ - കല്യാശ്ശേരി പരീക്ഷണങ്ങളുടെ വിലയിരുത്തൽ
1995 നവംബർ 18 : ജനകീയ വിദ്യാഭ്യാസക്കമ്മീഷന്റെ പ്രഖ്യാപനം
1996 ഡിസംബർ 9 : റൈറ്റ് ലൈവ്‍ലിഹുഡ് (ബദൽ നൊബേൽ സമ്മാനം) അവാർഡ് ലഭിച്ചു.
1998 മെയ് 29 : ദുബായ് ആർട്ട് ലൗവേഴ്‌സ് അസോസിയേഷൻ അവാർഡ് ലഭിച്ചു.
1998 ജൂൺ 13 : ഇ.എം.എസ് അനുസ്മരണം - 14 സെമിനാറുകൾ സംഘടിപ്പിച്ചു.
1999 ഡിസംബർ 8,9 : മുപ്പതുമണിക്കൂർ ഉപവാസം - കണ്ണൂരിൽ സ്നേഹസംഗമം
1999 : പി.പി.സി റജിസ്റ്റർ ചെയ്തു
2000 നവം 30 ഡിസംബർ 1 : കൊൽക്കത്തയിൽ ജനസ്വാസ്ത്യ സഭ
2000 ഡിസംബർ 4-8 : ജനാരോഗ്യസഭ - ഡാക്ക
2001 ഒക്ടോബർ 20 : വികസന കൺവെൻഷൻ - തിരുവനന്തപുരം
2002 ഡിസംബർ 26 - 29 : കേരള സംഗമം
2003 ജനുവരി : ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസിയേ