ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
| ക്രമനമ്പർ | വർഷം, സ്ഥലം | പ്രസിഡന്റ് | ജനറൽ സെക്രട്ടറി |
|---|---|---|---|
| 15 | 1978 ഫെബ്രുവരി, 10,11,12, സി.എം.എസ് കോളേജ്, കോട്ടയം | പ്രൊഫ.വി.കെ.ദാമോദരൻ | വി.കെ.ശശിധരൻ |
| 16 | 1979 ഫെബ്രുവരി, 9,10,11, ടൗൺഹാൾ, തൊടുപുഴ | പ്രൊഫ.വി.കെ.ദാമോദരൻ | കെ.വി.രാഘവൻ നമ്പ്യാർ |
| 17 | 1980 ഫെബ്രുവരി 29, മാർച്ച് 1,2, ടൗൺഹാൾ, തൃശ്ശൂർ | പ്രൊഫ.എം.കെ.പ്രസാദ് | പ്രൊഫ.സി.ജെ.ശിവശങ്കരൻ |
| 18 | 1981 ഫെബ്രുവരി 13,14,15, പാലക്കാട് | പ്രൊഫ.എം.കെ.പ്രസാദ് | പ്രൊഫ.സി.ജെ.ശിവശങ്കരൻ |
| 19 | 1982 ഫെബ്രുവരി 11,12, ലക്ഷ്മി ഓഡിറ്റോറിയം മഞ്ചേരി | സി.ജി.ശാന്തകുമാർ | കെ.കെ.കൃഷ്ണകുമാർ |
| 20 | 1983 ഫെബ്രുവരി 9,10,11,12 സെൻട്രൽ ഹൈസ്കൂൾ, തിരുവനന്തപുരം | സി.ജി.ശാന്തകുമാർ | കെ.കെ.കൃഷ്ണകുമാർ |
| 21 | 1984 ഫെബ്രുവരി 10,11,12, എസ്.ഡി.വി.ഗേൾസ് ഹൈസ്കൂൾ, ആലപ്പുഴ | ഡോ.ബി.ഇക്ബാൽ | കൊടക്കാട് ശ്രീധരൻ |
| 22 | 1985 ഫെബ്രുവരി 8,9,10, ദേവഗിരി കോളേജ് കോഴിക്കോട് | ഡോ.ബി.ഇക്ബാൽ | കൊടക്കാട് ശ്രീധരൻ |
| 23 | 1986 ഫെബ്രുവരി 21,22,23, മഹാരാജാസ് കോളേജ് എറണാകുളം | പ്രൊഫ.സി.ജെ.ശിവശങ്കരൻ | കെ.ടി.രാധാകൃഷ്ണൻ |
| 24 | 1987 ഫെബ്രുവരി 12,13,14,15, ഗവ.ബോയ്സ് ഹൈസ്കൂൾ, കൊല്ലം | പ്രൊഫ.സി.ജെ.ശിവശങ്കരൻ | കെ.ടി.രാധാകൃഷ്ണൻ |
| 25 | 1988 ഫെബ്രുവരി 11,12,13,14, കണ്ണൂർ | കെ.കെ.കൃഷ്ണകുമാർ | ടി.ഗംഗാധരൻ |