ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അനുബന്ധം I
1962 ഏപ്രിൽ 8ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരണത്തിന് യോഗം വിളിച്ചു ചേർത്തവർ
1. സി.കെ.ഡി. പണിക്കർ, 2. കെ.ജി.അടിയോടി, 3. കോന്നിയൂർ നരേന്ദ്രനാഥ്, 4. ഡോ.കെ.കെ.നായർ, 5. കെ.കെ.പി.മേനോൻ
1962 ഏപ്രിൽ 8ന് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രഥമ നിർവാഹക സമിതി
ഡോ.കെ.ഭാസ്കരൻ നായർ (അധ്യക്ഷൻ) ഡോ.കെ.കെ. നായർ (ഉപാധ്യക്ഷൻ) കെ.ജി. അടിയോടി (കാര്യദർശി) എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി) ഡോ. എസ്.പരമേശ്വരൻ, ഡോ.എസ്.ശാന്തകുമാർ ഡോ.കെ.ജോർജ് (നിർവാഹക സമിതി അംഗങ്ങൾ)