ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

k) ഇന്ത്യയെ നിരക്ഷരതയിൽനിന്ന് മോചിപ്പിക്കാൻ കഴിയുമെന്ന ഒരു ശുഭാപ്തി വിശ്വാസം ജനങ്ങളിൽ ഈ ക്യാമ്പെയിനിലൂടെ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞേക്കും. ഗവൺമെന്റിനെ വിമർശിച്ചുകൊണ്ടിരുന്നാൽ മാത്രം പോര, സാമൂഹ്യ വിപ്ലവത്തിനു ശേഷമാകാമെന്നു പറഞ്ഞു കാത്തിരിക്കാനും കഴിയില്ല. ഇപ്പോൾ തന്നെ ഇടപെടേണ്ടിയിരിക്കുന്നു.

  • ഈ കുറിപ്പിൽ രണ്ടും മൂന്നും ചോദ്യങ്ങൾ ചർച്ചചെയ്തിട്ടില്ല. പക്ഷെ അനുഭവം ഒന്നു വ്യക്തമാക്കി. AIPSN എന്ന സംഘടനാരൂപം അനുയോജ്യമല്ല. അതിനാൽ BGVS എന്ന സംഘടന ഉണ്ടാക്കി. ജനകീയശാസ്ത്രപ്രസ്ഥാനം പലമടങ്ങ് വലുതാക്കുന്നതിനും അത് സഹായിച്ചു.
"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/145&oldid=239911" എന്ന താളിൽനിന്ന് ശേഖരിച്ചത്