താൾ:Janakee parinayom 1888.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ പുസ്തകത്തിൽ ഉള്ള വിശേഷ അടയാള വിവരം

൧. * ഇത ശ്ലോകത്തേയൊ, ശ്ലോകാംശത്തേയോ കാട്ടുന്നതാണ
൨ () ഈ അടയാളത്തിനകത്ത നടിക്കേണ്ടുന്ന രസങ്ങളേയും,
പ്രവൃത്തികളേയും മറ്റും കാണിച്ചിരിക്കുന്നു.
൩ [] ഇതിനകത്തുള്ള 'ആത്മഗതം'എന്നത വിചാരത്തെയും,
'സ്വകാര്യമായിട്ട'എന്നത സ്വകാര്യവാക്കിനേയും,
'പ്രകാശം' എന്നത മേൽപ്പറഞ്ഞ രണ്ടീലേതെങ്കിലും കഴി
ഞ്ഞശേഷം വെളീവായി പറയുന്നതിനെയും അറിയിക്കുന്നു.
൪ - ഇത ഒരാളുടെ പേരിന്നുശേഷം കാണുമ്പോൾ അയാൾ പറയുന്നു' എന്ന് (രണ്ടും, മൂന്നും അടയാളങ്ങൾ നിഷ്പ്രയോജനങ്ങളാകാത്തവിധത്തിൽ) വിചാരിക്കണം. ഇതുതന്നെ ഒരു വാക്യത്തിന്റെശേഷം കാണുമ്പോൾ ആ വാദ്യം മുഴുവനുമായിട്ടില്ലെന്നു ഓർമ്മവെക്കേണ്ടതാകുന്നു. 5-ഇത് രണ്ടാൾ തമ്മിൽ സംസാരിക്കുമ്പോൾ മൊനൊരാൾ കേട്ട് വേറേ വിധമായത്ഥം ധരിക്കുന്ന വാക്കുകളെ കാണിപ്പാൻ അതുകളുടെ താഴെ 44 ഭാഗത്തുള്ള ഗദ്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ പദ്യങ്ങളിലുള്ള വാക്കുകളുടെ താഴേ ഉപയോഗിച്ചിട്ടുള്ളത് ആ പദ്യങ്ങളുടെ വൃത്തനാമത്തെ അറിയിപ്പാനാകുന്നു.

ഊ അടയാൾത്തിന്നുള്ളിൽ മൂന്നാംഭാാത്തിൽ എഴുതീട്ടുള്ളത മൂലത്തിലില്ലാത്തതാകുന്നു. ഇത് ആറാം അങ്കത്തിലുള്ള അന്തർന്നാടകത്തെ സംബന്ധിച്ച് അണിയറവാക്യം, പ്രവേശം മുതലായ സകലത്തേയും വേർതിരിച്ച കാണിപ്പാനുഌഅതാകുന്നു. മറ്റുള്ള അടയാളങ്ങൾ സാധാരണങ്ങളാകയാൽ
അവയെ ഇവിടെ കാണിക്കാതിരുന്നതാണ്.
ഈ നാടകത്തിൽ ചിലസ്ഥലങ്ങളിൽ ആരംഭിച്ച ഒരു ശ്ലോകം അവസാനിക്കുന്നതിന്നുമുമ്പായി മറ്റൊരു ശ്ലോകം ആരംഭിച്ചവസാനിക്കുന്നതാകയാൽ ആ സ്ഥലങ്ങളിലും ആരംഭക്രമത്തെ അനുസരിച്ചു നമ്പ്രുകൾ ഇട്ടിരിക്കുന്നതും, സ്ഥലച്ചുരക്കത്താൽ നമ്പ്രുകൾ ഇട്ടിട്ടില്ലാത്ത ചിലശ്ലോകങ്ങളുടെ നമ്പ്രുകളെ മുമ്പുപിമ്പുള്ള ശ്ലോകനമ്പ്രുകൾ നോക്കി അറിയേണ്ടതും ആകുന്നു

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/6&oldid=217925" എന്ന താളിൽനിന്ന് ശേഖരിച്ചത്