ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പീഠിക
സംസ്ക്രുതം ഇംഗ്ലീഷ് മുതലായ ഭാഷകളിലുള്ളപോലെ നമ്മുടെ മലയാളഭാഷയിൽ വായിക്കുന്നവൎക്കു രസകരങ്ങളായ നാടകാദിഗ്രന്ഥങ്ങൾ എത്രയും ചുരുക്കമായിരിക്കുന്നതും എല്ലാഭാഷകളും പരിഷ്കാരത്തെ പ്രാപിക്കുന്ന ഈ കാലത്തിലും നമ്മുടെ മലയാളഭാഷ ബാല്യാവസ്ഥയെ കൈവിടാതിരിക്കുന്നതും മലയാളികൾക്കു ഏറ്റവും വ്യസനകരമാണെന്ന