കിളിപ്പാട്ട് ഉൽക്കടാഘോഷംകേട്ടുമൂവരുംസസംഭ്രമം പെട്ടന്നുനോക്കുംവിധൌകൊണ്ടങ്ങുചെന്നീടുന്ന ചട്ടറ്റസാക്ഷാദശ്വചക്രവർത്തിയെക്കണ്ടാർ ഒന്നുരണ്ടല്ലസിതച്ഛത്രങ്ങൾചിത്രങ്ങൾന ല്ലിന്ദുമണ്ഡലങ്ങൾപോലെത്രയുംവിളങ്ങുന്നു താമരപ്രസൂനങ്ങൾപോലേറ്റംവംളുത്തുള്ള ചാമരങ്ങളെക്കൊണ്ടുവീജനംചെയ്തീടുന്നു വാദിത്രാദ്യങ്ങൾനാനാവാദ്യങ്ങൾകൊട്ടീടുന്നു മത്തനാഗാശ്വങ്ങളുംസാദിവൃന്ദജവുംരക്ഷ യ്ക്കൊത്തവണ്ണമേമണിസ്യന്ദനങ്ങലിൽകേറി ഹസ്തസംഭൃതാനേകശസ്രുസഞ്ചയത്തോടു മുദ്ധതാടോപംതേടുംയുദ്ധകോവിദന്മാരും വളഞ്ഞുമന്ദഭാവംകളഞ്ഞുമഹോത്സവം വളർന്നുപൊങ്ങുംവിധംകലർന്നുനടക്കുന്നു തെളിഞ്ഞുവെള്ളക്കൊടിനിരന്നുധരാതലം പൊളിഞ്ഞുപൊങ്ങുംപൊടിപരന്നുദിഗന്തരേ മുകിൽപോലേറ്റംധൂമമുയരുംധൂപങ്ങൾകൊ ണ്ടകിൽതൊട്ടുള്ളവറ്റിൻമണവുംപരക്കുന്നു ശുഭസീചകങ്ങളാംജയവാചകങ്ങളും മിബൃംഹിതങ്ങളുംഹയഹേഷിതങ്ങളും ചെറുഞീണൊലിതേർകളുംരുളുംശബ്ദങ്ങളും ഞ്ചെറുതല്ലേവമൊന്നിച്ചുയരുംകോലാഹലം പുരുവിസ്മയംകേൾക്കുന്നവരിൽജനിപ്പിയ്ക്കു മരുതിന്നെല്ലാംചൊൽവാനവനീശ്വരമൌലേ കല്ലോലമാലാസമംവഞ്ചമൂസമാഗമ മുല്ലോലനായിട്ടേവംവന്നീടുംഹയയോത്തമൻ പെൺകുലത്തിന്റെപാണിചിഹ്നങ്ങളോടുംമെയ്യിൽ
കുങ്കുമങ്ങളുംചാരുചന്ദനങ്ങളുംചാർത്തി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.