താൾ:Jaimini Aswamadham Kilippattul 1921.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

മിത്രഞാനുറയ്ക്കുന്നുലക്ഷണേക്ഷണംമൂലം മേൽക്കുമേലിവററയ്ക്കുളളംഘ്രിസമ്പാതങ്ങളെ നോക്കുവിൻതീരങ്ങളിൽകാണുന്നുവേറേവേറേ സ്യന്ദനപ്രവേശാദിചിഹ്നവുംകണ്ടീടുന്നു ണ്ടെന്നതോർക്കുമ്പോൾകാലാൾവാഹനാരൂഢന്മാരും വന്നുപോകുന്നുവാജീന്ദ്രാദിയെരക്ഷിച്ചുംകൊ ണ്ടെന്നുതോന്നുന്നുവിചാരിയ്ക്കുവിൻവീരന്മാരെ ചിത്രലക്ഷണംചേർന്നുളളശ്വവുംമദ്ധ്യാഹ്നത്തി ലത്രവന്നീടുംനൂനമാവശ്യംനടത്തുവാൻ ശിവനേമഹാബലോദ്ധതശീലന്മാരായി ട്ടവനെഹയാവരുന്നവരാഹയേന്ദ്രനെ വിടുകില്ലൊരിക്കലുംബഹുലുബ്ധന്മാർകയ്യിൽ പെടുമർത്ഥത്തെപ്പോലെന്നിതുമൂഹിയ്ക്കാമെല്ലോ കൊടുക്കില്ലെന്നാകിലുംനമുക്കന്നേരംബലാൽ പിടിയ്ക്കുന്നതിന്നൊക്കുംപ്രയത്നംചെയ്തീടണം മടിയ്ക്കുന്നില്ലമുമ്പിൽഗമിയ്ക്കുന്നതിന്നുഞാൻ പടയ്ക്കെന്നറിഞ്ഞുകണ്ടടങ്ങിപ്പാർത്തുപിന്നെ നിങ്ങളുംവന്നീടുവിൻപിൻതുണക്കായിട്ടെന്നാ ലിങ്ങുതാനിരിയ്ക്കനാമശ്വമെത്തീടുംവരെ ഇക്ഷിതിതലംലതാവൃക്ഷാദിഗൂഢംനമ്മ ളക്ഷിഗോചരന്മാരാകില്ലമററാർക്കുംദൃഢം ശർമ്മംതന്നീടുന്നതുംകീർത്തിയുണ്ടാക്കുന്നതു മിമ്മന്ത്രംനമുക്കെന്നേചൊല്ലുവാനിനിക്കുളളു" ചൊല്ലിനേനദ്ധ്യായംമൂന്നച്യുതദ്ധ്യാനത്തോടും ചൊല്ലിനേരോടെകേൾപ്പിച്ചീടുവൻകഥാശേഷം വാതജപ്രോക്തംകേട്ടുബാലനെന്നിരിക്കിലും ബോധവാനായുളളകർണ്ണാത്മജൻചൊല്ലീടിനാൻ "സന്തോഷമോടുംധരിക്കേണമെൻവാക്യംജരാ സന്ധാദിവീരാന്തകാനന്തവിക്രാന്താകൃതേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/79&oldid=161337" എന്ന താളിൽനിന്ന് ശേഖരിച്ചത്