താൾ:Jaimini Aswamadham Kilippattul 1921.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം ഗുണമേറീടുംശാഖാപടലങ്ങളാലുളള തണലുംസൌരഭ്യവുംസകലംമനോഹരം തളിരുംപൂവുംകായുംകനിയുംകണ്ടാലകം കുളിരുംലോകങ്ങൾക്കുകുതുകംവളർന്നീടും മധുമത്തമാംമധുവ്രതസഞ്ചയംചെയ്യും മധുരശ്രുതികൂടുംമൃദുരഝങ്കാരങ്ങളും മിളിതങ്ങളാംപലകിളിവൃന്ദങ്ങൾതൂകും ലളിതങ്ങളാംലീലാനിനദങ്ങളുംതഥാ മയിലിൻവാട്ടംകൂടാതിയലുന്നാട്ടങ്ങളും കുയിലിൻപാട്ടെന്നിത്യാദികളുംമനോജ്ഞങ്ങൾ ജലയന്ത്രങ്ങൾകോരിത്തടമായുളളമൂല സ്ഥലസീമനിചേർക്കുംവിമലംസരോജലം അതിഥിജനങ്ങളിലാതിഥേയംപോലന്വോ ടതിസത്നോഷംവൃക്ഷജാതിയിലുണ്ടാക്കുന്നു പാവനസ്വഭാവനാംമാരുതാത്മജൻമഹാ നാവനപ്രഭാവങ്ങളാകവേവിലോകിച്ചു വെവ്വോറെവിഭാഗിച്ചുമററുളളവീരന്മാരെ ചൊവ്വോടുചൂണ്ടിക്കാട്ടിബോധിപ്പിച്ചനത്നരം മണിസഞ്ചയംകൊണ്ടുപടവുംമനോജ്ഞമാ യ്പണിചെയ്തുളളതാകുംകടവുംപൂണ്ടുനേരെ അമിതപ്രസാദമായഖിലതാപംതീർക്കു ന്നമൃതപ്രപൂർണ്ണമായതിസത്വാകീർണ്ണമായ് ഹരിമാനസംപോലെവിലസുംസരസ്സൊന്നൊ ട്ടരികേകണ്ടീടിനാനമലോഭ്യാനാത്നരേ ചൊല്ലിനാൻമോദത്തോടെപുത്രകന്മാരേ!കണ്ടീ ലല്ലിനിങ്ങളീമഹാസാരമാംസരസ്സിനെ മത്തദത്നികൾഗോക്കളശ്വങ്ങളിർക്കൂട്ടങ്ങൾ ക്കൊത്തവണ്ണമേകുളിച്ചങ്ങിനെകളിപ്പാനും

എത്രയുംകുടിപ്പാനുമുളളതീസരോജല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/78&oldid=161336" എന്ന താളിൽനിന്ന് ശേഖരിച്ചത്