മറ്റുമീവണ്ണംവിശേഷങ്ങളുണ്ടനേകങ്ങൾ തെറ്റുകൂടാതെസർവ്വംകണ്ടുവിസ്മയംപൂണ്ടാർ ദുർല്ലഭംമാർഗ്ഗംമഹായൂപങ്ങളാലേകാണു ന്നില്ലതൊന്നുംമേഹോമധൂമങ്ങളാലെനേരേ ഹസ്തിബൃംഹിതങ്ങളുമശ്വഹേഷിതങ്ങളും പൃത്ഥ്വിയെവിറപ്പിയ്ക്കുംവിഷ്ഫാരനിർഘോഷവും വേദഘോഷവുംമുഴങ്ങുന്നകാരണംമറ്റു നാദമുള്ളതിൽതിരിച്ചൊന്നുമേകേൾക്കുന്നില്ല വന്നസന്തോഷത്തോടുംബുദ്ധിമാൻമരുത്തിന്റെ നന്ദനൻപുരത്തിന്റെചൂഴവുംനോക്കുംവിധൌ പലപാദപവല്ലീംപടലംതിങ്ങിവിങ്ങി വിലസുംവനങ്ങളെവെളിവിൽകണ്ടീടിനാർ ഫലഗൌരവംകൊണ്ടങ്ങവനമ്രത്വംപൂണ്ട പലരമ്യമാംരംഭാനികരംനിരക്കവേ പരിശോഭിച്ചീടുന്നൂസുഗുണപ്രഭാവംകൊ ണ്ടരിയജനംകണക്കതിസന്തോഷപ്രദം ദൈർഘ്യവുംസാരള്യവുംപൊക്കവുംകലർന്നുള്ള മുഖ്യവൃക്ഷങ്ങൾനാളികേരങ്ങൾകേടെന്നിയേ എത്രയുംസുവൃത്തങ്ങളായീടുംഫലങ്ങൽപൂ ണ്ടത്രസൽക്കുലങ്ങൾപോലങ്ങിനെവിളങ്ങുന്നു കണ്ടകളോടൊന്നിച്ചംഗങ്ങൾതോറുംകകണ്ടാ രിണ്ടലെന്നിയെജനിച്ചന്യന്മാർക്കഹർന്നിശം ഘനസംതൃപ്തിക്കുള്ളസുഫലങ്ങളോടൊത്ത പനസമുദ്രങ്ങളുംപരിശോഭിച്ചീടുന്നു ഉചിതങ്ങളാമനവധിഖർജ്ജുരങ്ങളാൽ നരസന്താപങ്ങളെക്കളയുന്നവതിങ്ങി നിരയായ് നിറംപൂണ്ടുനിറയെനിന്നീടുന്നു
കീരങ്ങളോടുംച്ചുകന്നിങ്ങിനെപിളർന്നുള്ള
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.