താൾ:Jaimini Aswamadham Kilippattul 1921.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഫുല്ലചിത്താബ്ജത്തോടുംപുത്രഹസ്തത്തിൽതന്നെ നല്ലപാഥേയങ്ങളാംമോദകങ്ങളെനൽകി പെട്ടന്നുഭീമൻകൂറുള്ളമ്മതന്നുടെകര സ്പൃഷ്ടങ്ങളായുള്ളവഭക്ഷിച്ചുമോദത്തോടെ ചട്ടറ്റവണ്ണംമേഘവർണ്ണന്റെകയ്യിൽതന്നെ ശിഷ്ടമായുള്ളന്യമോദകങ്ങളെനൽകി ബദ്ധസന്തോഷംനിവർത്തിച്ചുടൻകിരീടിയെ സത്വരംകെട്ടിപുണർന്നിത്തരംചൊല്ലീടിനാൻ "അങ്ങുപോകട്ടേഞങ്ങളർജ്ജുനജനക്ഷേമ മങ്ങുതാൻചെയ്യേണം‌ഞാനാഗമിച്ചീടുംവരെ പ്രതിപാലനംചെയ്കയതിവിപേന്ദ്രന്മാരെ ക്ഷിതിപാലകനേയുംസതതംകാത്തീടുണം എങ്കരത്തിലായശ്വമെത്തിഞാനിമ്മന്ദിര ത്തിങ്കലെന്നുറച്ചാലുമേതുമേമടിക്കേണ്ട തത്രഞാൻചെന്നാലുടൻകൈവരുംകാര്യംനൂനം ശത്രുനിഗ്രഹത്തിന്നുംതാമസംഭവിക്കില്ല എത്രയുംതെളിഞ്ഞശോഭിക്കുമീമുകുന്ദന്റെ വക്ത്രപങ്കജംകണ്ടുനിർഭയംമമാശയം ഭഗവദ്ധ്യനംചെയ്താലഖിലോപദ്രവങ്ങ ളകലുംവിവാദമില്ലഘഹാനിയുംവരും വരുമവ്വണ്ണംരിപുക്ഷയവുംക്ഷണംകൊണ്ടീ ക്കരുണാമയനല്ലോശരണംനമുക്കിഹ യുദ്ധതാല്പര്യംമഹോത്സാഹമിഗ്ഗുണങ്ങൾകൊ ണ്ടുദ്ധതന്മരായുള്ളവീരരിത്തു​ണക്കാരും ഒന്നിനുംപ്രയാസമില്ലെന്റെഫൽഗുനപാർത്ഥാ ലിന്നിനിയ്ക്കുഞാൻമൃധേയൌവനാശ്വോർവ്വീശനെ വെന്നതജ്ജനത്തോടുംകൊണ്ടിങ്ങുവന്നീടിനെ നെന്നുമൊന്നറിഞ്ഞാലു"മിത്ഥംകേട്ടിന്ദ്രാത്മജൻ

"എങ്കിലങ്ങിനെയാട്ടപോയ് വരുഭവാനെ"ന്നു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/74&oldid=161332" എന്ന താളിൽനിന്ന് ശേഖരിച്ചത്