താൾ:Jaimini Aswamadham Kilippattul 1921.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മോഹനാശുഗം കൊണ്ടുമുപ്പാരിയെവേഗാ ലാഹവേമോഹിപ്പിച്ചുപിന്മടക്കിയശേഷം ബാണതാഡനംകൊണ്ടുപീഡനംപ്രാപിച്ച ബാണനുള്ള നല്പമാംദർപ്പവുംശമിപ്പിച്ചു ഘോരമാംസുദർശനംകൊണ്ടുതാനവന്നേറ്റം ഭാരമായ്ത്തീർന്നിട്ടുള്ള കൈകളെമുറിയ്ക്കുമ്പോൾ ഫാലലോചനൻദേവൻപ്രാർത്ഥിയ്ക്കമൂലംഹിതം പോലതിപ്രസാദേനനാലുകൈമാത്രംനൽകി ദോഷമറ്റുള്ള ബാണൻതൃക്കാൽക്കൽസമർപ്പിച്ച സോഷനായുള്ളോരനിരുദ്ധനാംസ്വപൌത്രനെ തോഷപൂർവ്വകംകാ​​​ഴ്ചവസ്തുക്കളോടുംവാങ്ങി ശ്ശേഷമുള്ളവരോടുമീശാനുവാദത്തോടും ദ്വാരകാപുരംപുക്കദേവസന്തോഷാലക താരഴിഞ്ഞുണർന്നരുളണേമേനമോസ്തുതേ" ഇത്തരംപാടിസ്തുതിച്ചീടുന്നശബ്ദംശ്രവി ച്ചുത്തമശ്ലോകൻദേവൻദേവകീകിശോരകൻ പയ്യവേപള്ളിക്കുറുപ്പുണർന്നുപാർത്തീടാതെ ശയ്യയെവെടിഞ്ഞെഴുന്നേറ്റെഴുന്നള്ളിച്ചെന്നു മൃഷ്ടഭോജനംകഴിച്ചിട്ടുതാംബൂലംധരി ച്ചിഷ്ടചന്ദനംമുമ്പാംസൌരഭ്യവസ്തുക്കളും പൊങ്കിരീടാദ്യാനേകഭൂഷണങ്ങളുംപൂണ്ടി ട്ടങ്കരിച്ചീടുംപ്രകാശത്തോടുമൊത്തിങ്ങനെ വർണ്ണങ്ങൾനാലുംമറ്റുവന്ദ്യാദിവൃന്ദങ്ങളു മെ​ണ്ണംവിട്ടണഞ്ഞുള്ളൊരാസ്ഥാനമദ്ധ്യത്തിങ്കൽ

പൂർവ്വചന്ദ്രാദിത്യന്മാരെന്നുതോന്നീടുംവണ്ണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/72&oldid=161330" എന്ന താളിൽനിന്ന് ശേഖരിച്ചത്