ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട്
തല്ക്കളേബരംപൊടിച്ചങ്ങിനെലയിപ്പിച്ച വണ്ടിയെമാത്രംപൊടിച്ചൂഴിയിൽപതിപ്പിച്ചു മണ്ടിവന്നവക്കെല്ലാമത്ഭുതംജനിപ്പിച്ചു നമ്മമാടിയശൌരേ!നന്ദനന്ദനാ!കൃഷ്ണ! നന്മയോടുണന്നരുളേണമേനമോസ്തുതേ വത്സരന്തോറുംനന്ദൻതൻകുലക്ഷേമാത്ഥമാ യുത്സവത്തോടുംസുരശ്രേഷ്ഠനായ് ചെയ്യുംമഖം കുന്നിനായ്ക്കഴപ്പിയ്ക്കകൊണ്ടുതാനഹങ്കാര മൊന്നിനയ്ക്കഴിപ്പിയ്ക്കകൊണ്ടുതാനംങ്കൊര മൊന്നിനാല്ക്കയ'ത്തിന്ദ്രൻപെയ്യിച്ചപേമാരിയെ സത്വരംപറിച്ചിടംകയ്യിനാലുയ'ത്തഗോ വ'ദ്ധനാദ്രിയാംഛത്രംകൊണ്ടുതാൻതടുക്കയാൽ ഒട്ടുമേഭയംകൂടാതായതിൻകീഴേസുഖം തട്ടുമാറശേഷഗോഗോപവൃന്ദവുംകൂട്ടി കഷ്ടമാംവ'ഷംവിട്ടുമേഘങ്ങൾപൊയ്പോകയാ ലഷ്ടമാഹസ്സിൽഗ'വ്വംകെട്ടുള്ളഗീ'വ്വാണേന്ദ്രൻ വന്നുവന്ദനംചെയ്തുഗോവിന്ദനാമംചേ'ത്തി ട്ടന്നുഘോഷത്തോടഭിഷേകവുംകഴിയ്ക്കയാൽ ബദ്ധസന്തോഷംപ്രകാശിച്ചദൈവമേ!ദയാ ചിത്തനായുണ'ന്നരുളേണമേനമോസ്തുതേ മൃത്യുഹന്താവിൻഭക്തൻവിക്രമംപെരുക്കയാ ലത്യഹങ്കാരംതേടുമായിരംകയ്യുള്ളവൻ ദൈത്യപുംഗവൻബാണൻവൈരിയായ്ഭവിയ്ക്കയാ ലത്യരംതദീയമാംശോണിതാഗാരംനോക്കി രോഹിണീസുതപ്രദ്യുമ് നാദിവീരന്മാരോടും വാഹിനീപൂരത്തോടുംകൂടവേപുറപ്പെട്ടു അങ്ങണഞ്ഞനന്തമപ്പുരംകാക്കുംദേവ നംഗജാന്തകൻഭക്തവത്സലൻമഹാദേവൻ ബാഹുലേയാദിപ്രൌഢഭൂതസഞ്ചയത്തോടും
ബാഹുവിക്രമംകാട്ടിനേരിട്ടനേരത്തിങ്കൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.