താൾ:Jaimini Aswamadham Kilippattul 1921.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജൈമിനി അശ്വമേധം
കിളിപ്പാട്ട്

ഹരി ശ്രീഗണപതയെ നമഃ
അവിഘ്നമസ്തു

ശ്രീകൃഷ്ണഃശ്രിതപിഞ്ഛകേശമകുട-
സ്താപിഞ്ഛവണ്ണസ്ഫുരൽ
ഭൂഷാപൂണ്ണകളേബരഃപുരിചര-
ന്നാവീതപീതാംബരഃ
വേണുംസ്വമ്രദുവാദയൻഘൃതപയ-
ഞ്ചോരഃകിശോരഃപ്രഭുഃ
ക്രീഡംഞ്ചേതസിഭാതുമെപരിചല-
ന്മഞ്ജീരമഞ്ജ്വാരവഃ
ശ്രീകൃഷ്ണകൃഷ്ണജയശ്രീകൃഷ്ണകൃഷ്ണജയ
ശ്രീകൃഷ്ണകൃഷ്ണജയശ്രീകൃഷ്ണകൃഷ്ണജയ
ശ്രീകണുമൂത്തേവിരിഞ്ചാകൃതെനമോസ്തുതെ
ഭൂകണ്ടകോവീശാത്തിഹത്താവെനമോസ്തുതെ
മാൽകൊണ്ടലോകങ്ങൾക്കുസേവ്യനായീടുംമഴ
ക്കാർകൊണ്ടൽവർണ്ണപ്രഭോകാരുണ്യവാരാന്നിധെ
ഭോ!ഗദാസുദശനശംഖപങ്കജപാണേ
ഭോഗദായക മോക്ഷദായകനമോസ്തുതെ
ശ്രീപതേ ജഗല്പതേ ഗോപതേ നമോസ്തുതേ
കാപഥെവീഴ്ത്താതെന്നെക്കാത്തരുളീടേണമെ
ഹൃത്തിലെത്തീടുംമോഹവ്യാധിയെനശിപ്പിച്ചു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/7&oldid=161327" എന്ന താളിൽനിന്ന് ശേഖരിച്ചത്